tag:blogger.com,1999:blog-3302894741772419267.post7036420517948462316..comments2024-02-14T08:55:33.960+03:00Comments on മിഴിനീര്: നമ്മുടെ ചുറ്റുപാടുകള്സാബിബാവhttp://www.blogger.com/profile/05311788547898460708noreply@blogger.comBlogger29125tag:blogger.com,1999:blog-3302894741772419267.post-26568547725642204022012-01-26T09:41:22.255+03:002012-01-26T09:41:22.255+03:00ക്ഷമിക്കണം,
കമന്റു മാറിപ്പോയി
ഖുരിഷിയുടെ ബ്ലോഗി...ക്ഷമിക്കണം,
കമന്റു മാറിപ്പോയി
ഖുരിഷിയുടെ ബ്ലോഗിനുള്ള കമ്മെന്റ്
അറിയാതെ ഇവിടെ പോസ്ടായി .
pl ignore
ഒരു പൊതു വിജ്ജാനം വിശേഷിച്ചും ഗള്‍ഫു മലയാളികള്‍ കുറിക്കൊള്ളണടവ സാബി ബാവ ഇവിടെ പറഞ്ഞു നിര്‍ത്തി. ചിന്തിക്കാം പ്രാവര്‍ത്തികമാക്കാന്‍ പരമാവധി ശ്രമിക്കാം

പ്രവാസിയല്ലെങ്കിലും

ഒരു മറു നാടന്‍

മലയാളി

ഇവിടെ ആദ്യം

നന്ദി നമസ്കാരം

ഏരിയല്‍ ഫിലിപ്പ്Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-15122736843968432592012-01-09T18:59:22.062+03:002012-01-09T18:59:22.062+03:00നന്നായിട്ടുണ്ട്..... "നാം നമ്മള് ആണെന്ന് മനസ...നന്നായിട്ടുണ്ട്..... "നാം നമ്മള് ആണെന്ന് മനസ്സിലാക്കുക. മറ്റുള്ളവരെപ്പോലെ ആവാന്‍ ശ്രമിക്കാതിരിക്കുക" ഈ പ്രയോഗം എവിടെയൊക്കെയോ കൊണ്ടുkuttiadyppuzahttps://www.blogger.com/profile/05321334401127545085noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-62966657954958648162011-12-29T10:26:58.563+03:002011-12-29T10:26:58.563+03:00Very nice, formerly i am also a pravasi. very simp...Very nice, formerly i am also a pravasi. very simple writing, doto continue weekly atleast one post like,

feroze bin mohamed.Ferozehttps://www.blogger.com/profile/07625673165702846358noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-87513826175396981312011-03-02T10:11:43.532+03:002011-03-02T10:11:43.532+03:00അതെ അതാണ് ശരി, പ്രവാസി പ്രയാസിയാവാന് പിന്നെ അതിക ...അതെ അതാണ് ശരി, പ്രവാസി പ്രയാസിയാവാന് പിന്നെ അതിക സമയം വേണ്ടി വരില്ല..ആശംസകള്കുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-23510781264950004252011-02-02T13:29:29.376+03:002011-02-02T13:29:29.376+03:00വല്ലാത്തൊരു കാലമാണ്. അനുനിമിഷം മാറുന്ന സാങ്കേതികവി...വല്ലാത്തൊരു കാലമാണ്. അനുനിമിഷം മാറുന്ന സാങ്കേതികവിദ്യ
നമ്മുടെയും ജീവിതങ്ങളെ ആകെ മാറ്റിമറിക്കുന്നു. ഈ കുത്തൊഴുക്കില്‍
പെട്ട ആദ്യ തലമുറ ആയതിനാലാവാം, ഇത്തരം പതനങ്ങള്‍. ഒരുപക്ഷേ,
വരും തലമുറ ഇതിനേക്കാള്‍ വൃത്തിയായി കൈകാര്യം ചെയ്തേക്കാം
ഇത്തരം പ്രശ്നങ്ങളെന്നു തോന്നുന്നു. നല്ല പോസ്റ്റ്ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-13860843664556257302011-01-05T13:49:29.231+03:002011-01-05T13:49:29.231+03:00പ്രവാസത്തിന്റെ സുഖ- ദു:ഖ സമിശ്രതയുടെ ഈ ചിത്രം വരഞ...പ്രവാസത്തിന്റെ സുഖ- ദു:ഖ സമിശ്രതയുടെ ഈ ചിത്രം വരഞ്ഞുവെച്ചത് വളയിട്ട കൈകളാണ് . അതുകൊണ്ട് തന്നെ ഉള്‍കൊള്ളാന്‍ നാമുള്പ്പെട്ട സമൂഹം തയ്യാറായെങ്കില്‍ ...
ഇനിയും ശക്തമായ രചനകള്‍ പ്രതീക്ഷിന്നു ... ആശംസകള്‍Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-31967505235535713572010-12-28T04:23:43.026+03:002010-12-28T04:23:43.026+03:00സാബി ബാവയുടെ ഈടുറ്റ ഈ ലേഖനം, കാലത്തിന്റെ ആവശ്യകതയാ...സാബി ബാവയുടെ ഈടുറ്റ ഈ ലേഖനം, കാലത്തിന്റെ ആവശ്യകതയാണ്, പ്രവാസികള്‍ മാത്രമല്ല, എല്ലാ യുവ രക്ഷിതാക്കളും പഠിച്ചിരിക്കേണ്ട യാഥാര്ത്യമാണ്.
കുട്ടികളെ നമ്മള് കുട്ടികളായിട്ടു തന്നെ കാണണം.കുട്ടികള്‍ക്ക് നല്ല ഭക്ഷണവും, നല്ല വസ്ത്രങ്ങളും, നല്ല ജീവിത സൌകര്യവും ആവശ്യത്തിനു പണവും കൊടുത്താല്‍ എല്ലാം പൂര്‍ണ്ണമായി എന്ന് ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട് - അവര്‍ക്ക് തെറ്റി. മൂന്നു വയസ്സുള്ള കുട്ടിക്ക്, ഭൂമിയില്‍ മൂന്നുകൊല്ലത്തെ അനുഭവമേ ഉള്ളു എന്ന് ആദ്യം നമ്മള് മനസ്സിലാക്കണം. അവര്‍ക്കെന്നും പുതിയ അറിവുകളും പുതിയ സംശയങ്ങളും ഉണ്ടാകുക സാധാരണം. ഈ സമൂഹത്തിനു യോജിച്ച രീതിയില്‍ ഒരു കുട്ടി വളരണമെങ്കില്‍, ലൌകികവും, സാമൂഹികവും ഗാര്‍ഹികവുമായ നല്ല അറിവുകള്‍ അവന് പറഞ്ഞു കൊടുക്കാനും, പുതിയ സംശയങ്ങള്‍ക്കുത്തരം നല്‍കാനും നാം സമയം കണ്ടെത്തണം. കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍, അവരുടെ കളിയും ചിരിയും, ദുര്‍വാശിയും ദേഷ്യവുമെല്ലാം നമുക്കെല്ലാവര്‍ക്കും വളരെയധികം ആനന്ദദായകമാണ്. പക്ഷെ, നാളെ ഈ കുട്ടി വളര്‍ന്ന് പത്തും, പതിനഞ്ചും,ഇരുപത്തഞ്ചും, അന്‍പതും നൂറും? വയസ്സ് വരെ ഈ സമൂഹത്തില്‍ നന്നായി ജീവിക്കണം എന്ന് നമ്മള് ആഗ്രഹിക്കണം. അതിനനുസരിച്ച് നമ്മള് പെരുമാറണം, ജീവിക്കണം. നാം നമ്മുടെ കുട്ടികള്‍ക്ക് മാതൃകയായിരിക്കണം. അല്ലാതെ , മൊബൈല്‍ ഫോണിനെയോ, ഇന്റര്‍നെറ്റിനെയോ, നമ്മുടെ സമൂഹത്തെയോ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല . കോഴിമുട്ട വിരിയിക്കാന്‍ വെച്ചിട്ട്, അതില്‍ നിന്നൊരു ആനക്കുട്ടി ഇറങ്ങി വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്.
സാബി ബാവയ്ക്ക് എന്റെ ആശംസകള്‍!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-45220830059067106662010-12-26T06:32:55.861+03:002010-12-26T06:32:55.861+03:00കാലാനുസൃതമായ എഴുത്ത്.
(കൂ. ഹാഷിമിന്റെ മഹത്തായ ദൌത്...കാലാനുസൃതമായ എഴുത്ത്.
(കൂ. ഹാഷിമിന്റെ മഹത്തായ ദൌത്യ
മാണ് ഇതെന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്)ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-50365965623666809582010-12-25T21:55:29.107+03:002010-12-25T21:55:29.107+03:00ഓരോ ഗള്‍ഫുകാരനും ഈ ചിലവ് ചുരുക്കലിന്റെയും കഷ്ടപ്പാ...ഓരോ ഗള്‍ഫുകാരനും ഈ ചിലവ് ചുരുക്കലിന്റെയും കഷ്ടപ്പാടിന്റെയുമൊക്കെ കഥ പറയുമ്പോഴും സ്വന്തം കുട്ടികളുടെ വിഷയത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ മിനക്കെടാറില്ല. ഇതൊക്കെ പറയുമ്പോഴും അയല്ക്കാരന്റെ കുട്ടികളുടെ ഉയര്‍ന്ന നിലവാരത്തോളം അവന് എത്തിയില്ലെങ്കില്‍ സമൂഹത്തില്‍ തന്റെ പരാജയമായി സ്വയം പടുത്തുയര്‍ത്തിയ ഒരു പൊങ്ങച്ചം കാത്ത് സൂക്ഷിക്കുന്നവനാണ് പല ഗള്ഫുകാരയ മാതാപിതാക്കളും എന്ന ഒരു സത്യം മറക്കുന്നുപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-41472696735562661692010-12-25T10:32:55.489+03:002010-12-25T10:32:55.489+03:00ഈ പോസ്റ്റ് നേരത്തെ ഒരിക്കല്‍ വായിച്ചിരുന്നു. കമ്പ്...ഈ പോസ്റ്റ് നേരത്തെ ഒരിക്കല്‍ വായിച്ചിരുന്നു. കമ്പ്യൂട്ടര്‍ പൊതുവായ മുറിയില്‍ സ്ഥാപിക്കുക എന്നത് നല്ല നിര്‍ദ്ദേശം തന്നെ. അപ്പോഴും ലാപ്ടോപ്പുകള് അതിനപവാദമാകുമല്ലോ. മാധ്യമത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതില്‍ സന്തോഷം. ഭാവുകങ്ങള്‍. ഇനിയും ഒട്ടേറെ ലേഖനങ്ങളും കഥകളും കവിതകളും ആനുകാലികങ്ങളിലും പുസ്തകരൂപത്തിലും പ്രസിദ്ധീകൃതമാവട്ടെ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-36093208644926824502010-12-25T10:21:11.392+03:002010-12-25T10:21:11.392+03:00കൺമുന്നിൽ തന്നെ ഒരു ബന്ധുവിന്റെ ദുരന്തം മുന്നിലുണ...കൺമുന്നിൽ തന്നെ ഒരു ബന്ധുവിന്റെ ദുരന്തം മുന്നിലുണ്ട്. ആരോടും മിണ്ടാൻ വിടാതെ അമ്മ വളർത്തിയ മകൾ ഒരു ഡോക്റ്ററുമായി വിവാഹം തീരുമാനിച്ചപ്പോൾ, ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട തൊഴിലില്ലാത്ത, വീട്ടുകാർക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരുത്തന്റെ കൂടെ ഒളിച്ചോടിയത്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-23151582130730176522010-12-25T09:56:05.548+03:002010-12-25T09:56:05.548+03:00സാബിറ നന്നായി തന്നെ എഴുതി.!സാബിറ നന്നായി തന്നെ എഴുതി.!lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-76702252250419774632010-12-25T09:49:08.916+03:002010-12-25T09:49:08.916+03:00നന്നായിട്ടെഴുതി. കാലീക പ്രസക്തിയുള്ളത്.നന്നായിട്ടെഴുതി. കാലീക പ്രസക്തിയുള്ളത്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-37686816412822334532010-11-23T20:32:32.107+03:002010-11-23T20:32:32.107+03:00സാബി ...കുറെ മണി ക്കൂറുകള്‍ക്ക് മുന്‍പ് എനിക്ക് നമ്...സാബി ...കുറെ മണി ക്കൂറുകള്‍ക്ക് മുന്‍പ് എനിക്ക് നമ്മുടെ ബ്ലോഗു സുഹൃത്ത് രാംജി യുടെ ഒരു മെയില്‍ വന്നിരുന്നു .ഇതേ വിഷയം മറ്റൊരു ഭാഷയില്‍ ശൈലിയില്‍ പറഞ്ഞിരിക്കുന്നു !! ...
ഒരു മുന്നറിയിപ്പ് പോലെ .
ഏതായാലും ഈ ദുരന്തങ്ങള്‍ക്ക്
എതിരെ എല്ലാവരും പ്രതികരിക്കുന്നത് നല്ലത് തന്നെരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-80939664275214938472010-11-23T14:32:48.477+03:002010-11-23T14:32:48.477+03:00nalla advisenalla adviseAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-83225037879390976272010-11-23T13:18:05.056+03:002010-11-23T13:18:05.056+03:00അഭിനന്ദനാര്‍ഹാമായ പോസ്റ്റ് , ഒന്നുകൂടി വലുതാക്കി ...അഭിനന്ദനാര്‍ഹാമായ പോസ്റ്റ് , ഒന്നുകൂടി വലുതാക്കി ഇനിയും ഒത്തിരി കാര്യങ്ങള്‍ എഴുതാമായിരുന്നില്ലേ എന്ന ഒരു തോന്നല്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-17575576535808820782010-11-23T12:52:48.344+03:002010-11-23T12:52:48.344+03:00എന്തുപദേശങ്ങൾ കിട്ടിയാലും ഈ പ്രവാസപൊങ്ങച്ചത്തിനിടയ...എന്തുപദേശങ്ങൾ കിട്ടിയാലും ഈ പ്രവാസപൊങ്ങച്ചത്തിനിടയിൽ വീട്ടുകാരുടേയും,നാട്ടുകാരുടേയും മുമ്പിൽ ആളാവാൻ വേണ്ടിയും മറ്റും ഈ പ്രവാസി ജന്മങ്ങൾ കാലങ്ങളായി വാർത്തെടുക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണല്ലോ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-25593864041516799822010-02-11T18:32:52.862+03:002010-02-11T18:32:52.862+03:00അനുഭവസ്ഥര്‍ തന്നെ എഴുതുമ്പോള്‍ അതില്‍ അതിശയോക്തിയു...അനുഭവസ്ഥര്‍ തന്നെ എഴുതുമ്പോള്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല.ഒരു വീട്ടമ്മയ്ക്കെ അത് ശരിക്കുമറിയൂ. ഇനിയും ഇത്തരം കാര്യപ്രസക്തമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-16840232321107525672010-02-15T20:37:24.503+03:002010-02-15T20:37:24.503+03:00ജീവിതത്തിന്റെ ശരിയായ പാതയെ കുറിച്ച് പറഞ്ഞു വഴി നടത...ജീവിതത്തിന്റെ ശരിയായ പാതയെ കുറിച്ച് പറഞ്ഞു വഴി നടത്തുകsm sadiquehttp://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-72387692118030896352010-03-13T14:24:45.785+03:002010-03-13T14:24:45.785+03:00ടീവി മിക്കവാറുമൊക്കെ വീടുകളില്‍ പൊതുവായ ഒരു മുറിയി...ടീവി മിക്കവാറുമൊക്കെ വീടുകളില്‍ പൊതുവായ ഒരു മുറിയില്‍ത്തന്നെ ആയിരിക്കും. കമ്പ്യൂട്ടറും പൊതുവായ സ്ഥലത്ത് സ്ഥാപിക്കുന്നതിനെപ്പറ്റി ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞതേയുള്ളൂ.നിരക്ഷരന്http://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-44652510679467110432010-04-27T12:44:45.244+03:002010-04-27T12:44:45.244+03:00ഓരോ പ്രവാസിയും അവന്റെ കുടുംമ്പവും തീര്‍ച്ചയായും വ...ഓരോ പ്രവാസിയും അവന്റെ കുടുംമ്പവും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത്.!! സാബിറ നന്നായി തന്നെ എഴുതി.! എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചു പോവുന്നു.!!ഹംസhttp://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-40441952340603482142010-05-26T18:49:11.131+03:002010-05-26T18:49:11.131+03:00തിരിച്ചറിവുകള്‍ നന്നായിരിക്കുന്നു സോദരീ.പലര്‍ക്കും...തിരിച്ചറിവുകള്‍ നന്നായിരിക്കുന്നു സോദരീ.പലര്‍ക്കും ഇല്ലാത്തതും ഇത് തന്നെ.കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴുള്ള ദുരന്തം ?ദാ ഇവിടെ വായിക്കാം.
വരവറിയാതെ ചെലവ് ചെയ്യുമ്പോള്‍ അനാവശ്യമായി പണം ധൂര്ത്തടിക്കുമ്പോഴുമെല്ലാം നാട്ടിലെ പ്രിയപ്പെട്ടവര്‍ മറക്കുന്നത് മരുക്കാട്ടില്‍ ചോര നീരാക്കി ഒണക്ക കുബ്ബൂസും തൈരും കഴിച്ച് മൂട്ടയുടെ കടിയും കൊണ്ട് മരിച്ച് ജീവിക്കുന്ന പ്രവാസികളായ തങ്ങളുടെ ഭര്‍ത്താവിനെയും മക്കളെയും തന്നെയാണ്.

അക്ഷരത്തെറ്റുകള്‍ ഉണ്ട് ചിലയിടത്ത്.ടൈപ്പിങ് തകരാറാകാം.പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ കുറച്ച് കൂടെ നന്നാവുമെന്നും തോന്നുന്നു.ധൃതിയില്‍ പോസ്റ്റ് ചെയ്യുമ്പോഴായിരിക്കാം ഇത്തരം മിസ്റ്റേക്കുകള് കടന്ന് കൂടുന്നത്.പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് ഒന്ന് രണ്ടാവര്‍ത്തി വായിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഇതൊക്കെ.ആശംസകളോടെ....ജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-25669627903623473172010-05-27T03:25:25.112+03:002010-05-27T03:25:25.112+03:00അഭിപ്രായം തന്ന എല്ലാവര്ക്കും സ്നേഹത്തോടെ സാബിബാവഅഭിപ്രായം തന്ന എല്ലാവര്ക്കും സ്നേഹത്തോടെ സാബിബാവസാബിബാവhttp://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-82294368436565889092010-09-26T19:41:06.476+03:002010-09-26T19:41:06.476+03:00Pra Vaasam...!Manoharam, Ashamsakal..!!Pra Vaasam...!

Manoharam, Ashamsakal..!!Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3302894741772419267.post-78022393240304474392010-11-05T18:53:06.866+03:002010-11-05T18:53:06.866+03:00vannu.vaayichu.vannu.vaayichu.സുജിത് കയ്യൂര്‍http://www.blogger.com/profile/17593331006144946545noreply@blogger.com