Sunday, February 28, 2010

കിനാ പുക്കള്‍

 മോഹത്തിന്‍ കളിമുറ്റത്തെന്‍    
 പ്രണയ പൂക്കള്‍ വിരിയുമ്പോള്‍  .
മാനസം തേടുന്നു നിന്നെയെന്നും
മധുവൊഴുകും നിന്‍ മൊഴികളെന്‍
കാതുകളില്‍ നിറയുമ്പോള്‍
കണ്ണിലൊരു കവിതയായ്
നീ തെളിയുന്നു......
എന്റെ കണ്ണിലെ പൊന്‍ കനവെ.... 
തേന്‍ മുത്തു കിലുങ്ങും പോല്‍ നിന്‍ ചിരി
പ്രണയമൊഴുകുമീ നെഞ്ചിനകത്താകെ-
 മധു ചാറും മഴയായ് പൊഴിയുന്നു..
നീ യാണെന്‍ ഹൃത്തില്‍ വെണ്ണിലാവേ
നിയാണെന്‍ മോഹം പൊന്‍ കനവേ....

8 comments:

  1. സാബീ ഉഷാറായിട്ടുണ്ട് വരികള്‍,CONDRATZ !

    ReplyDelete
  2. സാബീ.... ഈ പ്രണയാമൃതം മധുരതരം. നന്നായിരിക്കുന്നു ട്ടോ.

    ReplyDelete
  3. sabi nannayittunde eniyum ethu polulla pranayamrthathinayi kathirikkunnu........

    ReplyDelete
  4. എല്ലാവര്ക്കും അഭിപ്രായത്തിനു നന്ദി

    ReplyDelete
  5. പ്രണയമുള്ള മനസ്സില്‍ കവിതകള്‍ നിറയുന്നു! നല്ലകവിത .

    ReplyDelete
  6. ഈ കവിത ഞാനൊന്നു മോഷ്ടിക്കുന്നുണ്ട്.

    പേടിക്കണ്ട ഭാര്യക്കുള്ള കത്തില്‍ എഴുതാനാ..!!

    ReplyDelete