Thursday, October 15, 2009

ഈ കാലം

നിമിഷങ്ങളുടെ ചലനങ്ങള്‍ പോലും
വിരല്‍ തുമ്പില്‍ വിധി എഴുതുന്ന
ആധുനീകയുഗം.
 മനുഷ്യ മനസുകളുടെ വേദനകള്‍ ക്കവിടെ സ്ഥാനമില്ല
ഇവിടെ വേവലാതികളും കയ്യടക്കാനുള്ള വ്യഗ്രതകളും സ്ഥാനമേറി
കഴിഞ്ഞു വിഷപാമ്പുകള്‍ പത്തി വിടര്‍ത്തി ചീറ്റുമ്പോള്‍
നിഷ്കളങ്കമായ് വിരിഞ്ഞ പൂക്കളുടെ ഇതളുകള്‍ പൊഴിയാതെ ഇരിക്കട്ടെ

4 comments:

  1. മോൻ നല്ല ക്യൂട്ടാണു കേട്ടൊ

    ReplyDelete
  2. വിഷപാമ്പുകള്‍ പത്തി വിടര്‍ത്തി ചീറ്റുമ്പോള്‍
    നിഷ്കളങ്കമായ് വിരിഞ്ഞ പൂക്കളുടെ ഇതളുകള്‍ പൊഴിയാതെ ഇരിക്കട്ടെ

    അവ ഇനിയുമിനിയും ചിരിക്കട്ടേ....

    കൊള്ളാം നന്നായിരിക്കുന്നു...വീണ്ടും എഴുതുക ഭാവുകങള്‍...!!

    ReplyDelete
  3. hey hw r uuuuu............am frm jeddah....neeeyo?

    ReplyDelete
  4. ഫോട്ടോ നന്നായിട്ടുണ്ട്.

    ReplyDelete