Saturday, October 24, 2009

ഒരു നിലാവിന്റെ തേങ്ങല്‍

ദൈർഘ്യമജ്ഞാതമാം
വഴിത്താരയിൽ.
ആശിച്ച വേഷമൊരുനാളുമരങ്ങിലാടാൻ കഴിയാതെ-
നീ അരങ്ങോഴിയെ
ചിറകു നിവർത്താൻകഴിയാതെൻ-
തോണ്ടയിൽ പിടയുന്നേകാന്ത
രോധനങ്ങൾ
മിഴികളിലണകെട്ടാനാകാതെ
വേദനതൻ ജല പ്രവാഹം
തൂവെള്ള പുതച്ചു നീ.......
മണ്ണിൻ മാറത്തുറങ്ങുംബോൾ
നീയില്ലാത്തൊരീ ശയനമുറിയിൽ
ഇരിക്കയാണെൻ ഹൃദയ പിൻഢം
ഇരംബ്ബുന്ന കഡലിലെ ശില കണക്കെ
നിന്നെ കുറിച്ചുള്ളോർമകളെന്നുള്ളം-
കീറിടും വാളയുറയവെ
പിരിയുന്നെന്നെവിട്ടു നിദ്രയും
എങ്കിലും തളരും തനുവോടെ
നീയില്ലത്ത പാതകളിലുരുളുന്നു
ആർത്തനാദം പോലീ ജീവിതം.

4 comments:

  1. Great imaginations, nicely created blog.
    All the best Sabi.God Bless you.

    ReplyDelete
  2. നന്നാവുന്നുണ്ട് .. കൂടുതല്‍ നന്നാവട്ടെ
    എന്നാശംസിക്കുന്നു ..........
    നന്ദന

    ReplyDelete
  3. kollam valare nalla post

    ReplyDelete
  4. കവിതക്ക് നന്ദി.... കവി ഹ്രദയത്തിനും.

    ReplyDelete