പകല്‍ കിനാക്കളെ പഴിച്ചു ഞാന്‍
മധു നുകരാനെത്തും വണ്ടുപോലെ ...
നിന്നരികിലെത്തുമ്പോള്‍
നിന്‍ മിഴി കോണില്‍ എന്തെ വിഷാദം നിഴല്‍ വിരിച്ചു .
നിന്‍ അധരങ്ങള്‍ എന്നോടെന്തിന് സല്ലപിക്കാന്‍ മടിച്ചു.
ആരു നിന്‍ ഹൃത്തിനെ വിങ്ങലേല്പിച്ചു .
തുറക്കു നിന്‍ ഹൃത്തിലെ വേദനകള്‍
തുറന്ന്‍ ഒഴുകാത്തോരി ഹൃദയാങ്കണത്തില്‍ പകര്‍ന്നാലും
പ്രിയനേ .....
വാടിയ പുവിതള്‍പോലിമുഖംമെന്നില്‍
വേദനകള്‍ സമ്മാനിക്കയാണ് ..........
നിന്റെ അധരങ്ങള്‍ വിങ്ങുമ്പോള്‍
എന്റെ മിഴികൊണുകള്‍ നനയുകയാണ് .
ഇടനെഞ്ചിലെരിയും കനല്‍അണക്കാനാകുമോ
പൊഴിയുന്നുവീ...... ഹര്‍ഷ ഭാഷ്പങ്ങള്‍ ....
ഭംഗിയുള്ള വരികള്‍.
ReplyDeleteഎനിക്ക് നന്നായി തോന്നി.
പ്രണയം , സങ്കടങ്ങള്‍ എന്നിവ നിഴലിക്കുന്നു വാടിയ പൂവിതളില്‍
ReplyDeletevalare nallathayirunnu.eniyum kathirikkunnu ee nalla varigalkkayi.....
ReplyDeleteആരു നിന്‍ ഹൃത്തിനെ വിങ്ങലേല്പിച്ചു .
ReplyDeleteതുറക്കു നിന്‍ ഹൃത്തിലെ വേദനകള്‍
തുറന്ന്‍ ഒഴുകാത്തോരി ഹൃദയാങ്കണത്തില്‍ പകര്‍ന്നാലും
പ്രിയനേ .....
വാടിയ പുവിതള്‍പോലിമുഖംമെന്നില്‍
വേദനകള്‍ സമ്മാനിക്കയാണ് ..........
www.tomskonumadam.blogspot.com
പ്രണയം കൊതിക്കുന്ന മനസിന്റെ ..തേങ്ങലുകള്‍...
ReplyDeleteനല്ലവരികള്‍....
good
ReplyDelete