നിങ്ങള്‍ക്കിതിനെ സ്വപ്നമായ് തോന്നാം
കാല്‍ വഴുതാനിടയുള്ള പാറകെട്ടിലുടെ
എന്തോ ഒന്നിന് ലക്ഷ്യമിട്ട യാത്ര .
നഗ്നപാദങ്ങള്‍ മലയുടെ നെഞ്ചിലമര്‍ത്തി
തിങ്ങി ഞെരുങ്ങി താണ്ടുമ്പോള്‍
കുട്ടം തെറ്റിയ മേഘങ്ങള്‍ക്കിടയില്‍നിന്നു
പൂര്‍ണ്ണ ചന്ദ്രന്‍ വഴിതെളിയിച്ചു .
വളഞ്ഞു പുളഞ്ഞ വഴിയമ്പലങ്ങളില്‍ -
പ്രാര്‍ത്തിക്കുമ്പോള്‍ ഒരിളംകാറ്റെന്നെ-
തഴുകിതലോടി .
ഉദ്ടിഷ്ട്ട സന്നിധിയിലെത്തി ഞാന്‍
പട്ടുമെത്തയില്‍വിശ്രമിച്ചു .
നൃത്തമാടുന്നു എനിക്കായ് മലാഘമാര്‍
ഞാന്‍ കണ്ട സ്വപ്നമെന്തെന്നി
വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിപു..........
സാബിറ സിദിക് ജിധ
Thursday, February 04, 2010
മരുഭുവിലൊരു സ്വൊപ്നം
ഇരംബ്ബുന്ന കടൽ പോലെ
തുടിക്കുന്ന കരളുമായ്
മോഹങ്ങൾ പൊലിഞ്ഞൊരീ
മരുഭൂവിലേകനായ്
നീണ്ട് പോം കാലത്തിന്റെ
മഹാ രധ്യ താണ്ടുമീ പധികൻ.
വിരഹാഗ്നിയിൽ തനുവും-
മനവുമങ്ങോരുപോൽ തപികെ
കാറ്റിന്‍ കളിവഞ്ചിയേറിയെത്തും
ചിരിതൂകും കിനാക്കൾ
തൻ ലോല സ്പർഷം.
മധുരാനുഭൂതികളുമായ്
മനക്കോട്ട നിറയേ മധുവുമായ്
നിനവിൻ നീരൊഴുകിൽ വീണൊഴുകിപോകവേ.....
പധികന്റെ മുബിൽ തുറന്നേകാന്തനെന്നൊരാ-
ദുഃഖ സത്യത്തിൻ കവാടങ്ങൾ.
മഞ്ഞിൻ മൂടുപടങ്ങൾ മാറ്റിയെത്തും-
സൂര്യ കിരണങ്ങൾ പോലെ...
നിറമിഴികളുമായ്
സ്വന്തമായെന്തുണ്ടെന്ന ചിന്തയിൽ
മുട്ടിയിടറും മനവുമായ്
കണ്ട കിനാവിൻ ചിതാ-
ഭസ്മമീ പടിക്കൽ ചിന്തി
വീണ്ടുമീ വഴി താണ്ടുമീ പധികൻ.
തുടിക്കുന്ന കരളുമായ്
മോഹങ്ങൾ പൊലിഞ്ഞൊരീ
മരുഭൂവിലേകനായ്
നീണ്ട് പോം കാലത്തിന്റെ
മഹാ രധ്യ താണ്ടുമീ പധികൻ.
വിരഹാഗ്നിയിൽ തനുവും-
മനവുമങ്ങോരുപോൽ തപികെ
കാറ്റിന്‍ കളിവഞ്ചിയേറിയെത്തും
ചിരിതൂകും കിനാക്കൾ
തൻ ലോല സ്പർഷം.
മധുരാനുഭൂതികളുമായ്
മനക്കോട്ട നിറയേ മധുവുമായ്
നിനവിൻ നീരൊഴുകിൽ വീണൊഴുകിപോകവേ.....
പധികന്റെ മുബിൽ തുറന്നേകാന്തനെന്നൊരാ-
ദുഃഖ സത്യത്തിൻ കവാടങ്ങൾ.
മഞ്ഞിൻ മൂടുപടങ്ങൾ മാറ്റിയെത്തും-
സൂര്യ കിരണങ്ങൾ പോലെ...
നിറമിഴികളുമായ്
സ്വന്തമായെന്തുണ്ടെന്ന ചിന്തയിൽ
മുട്ടിയിടറും മനവുമായ്
കണ്ട കിനാവിൻ ചിതാ-
ഭസ്മമീ പടിക്കൽ ചിന്തി
വീണ്ടുമീ വഴി താണ്ടുമീ പധികൻ.
Posted by
സാബിബാവ
Subscribe to:
Posts (Atom)