നിങ്ങള്‍ക്കിതിനെ സ്വപ്നമായ് തോന്നാം
കാല്‍ വഴുതാനിടയുള്ള പാറകെട്ടിലുടെ
എന്തോ ഒന്നിന് ലക്ഷ്യമിട്ട യാത്ര .
നഗ്നപാദങ്ങള്‍ മലയുടെ നെഞ്ചിലമര്‍ത്തി
തിങ്ങി ഞെരുങ്ങി താണ്ടുമ്പോള്‍
കുട്ടം തെറ്റിയ മേഘങ്ങള്‍ക്കിടയില്‍നിന്നു
പൂര്‍ണ്ണ ചന്ദ്രന്‍ വഴിതെളിയിച്ചു .
വളഞ്ഞു പുളഞ്ഞ വഴിയമ്പലങ്ങളില്‍ -
പ്രാര്‍ത്തിക്കുമ്പോള്‍ ഒരിളംകാറ്റെന്നെ-
തഴുകിതലോടി .
ഉദ്ടിഷ്ട്ട സന്നിധിയിലെത്തി ഞാന്‍
പട്ടുമെത്തയില്‍വിശ്രമിച്ചു .
നൃത്തമാടുന്നു എനിക്കായ് മലാഘമാര്‍
ഞാന്‍ കണ്ട സ്വപ്നമെന്തെന്നി
വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിപു..........
സാബിറ സിദിക് ജിധ
ഒന്നുകൂടി വ്യക്തത വരുത്തിയാല്‍ കൂടുതല്‍ ഭംഗിയായേനെ.
ReplyDeleteചെറിയ പോസ്റ്റുകളാകുമ്പോള്‍
അക്ഷരത്തെറ്റ് വരാതിരിക്കാന്‍ ശ്രമിക്കുക.
ആശംസകള്‍.