നിമിഷങ്ങളുടെ ചലനങ്ങള്‍ പോലും
വിരല്‍ തുമ്പില്‍ വിധി എഴുതുന്ന
ആധുനീകയുഗം.
മനുഷ്യ മനസുകളുടെ വേദനകള്‍ ക്കവിടെ സ്ഥാനമില്ല
ഇവിടെ വേവലാതികളും കയ്യടക്കാനുള്ള വ്യഗ്രതകളും സ്ഥാനമേറി
കഴിഞ്ഞു വിഷപാമ്പുകള്‍ പത്തി വിടര്‍ത്തി ചീറ്റുമ്പോള്‍
നിഷ്കളങ്കമായ് വിരിഞ്ഞ പൂക്കളുടെ ഇതളുകള്‍ പൊഴിയാതെ ഇരിക്കട്ടെ
മോൻ നല്ല ക്യൂട്ടാണു കേട്ടൊ
ReplyDeleteവിഷപാമ്പുകള്‍ പത്തി വിടര്‍ത്തി ചീറ്റുമ്പോള്‍
ReplyDeleteനിഷ്കളങ്കമായ് വിരിഞ്ഞ പൂക്കളുടെ ഇതളുകള്‍ പൊഴിയാതെ ഇരിക്കട്ടെ
അവ ഇനിയുമിനിയും ചിരിക്കട്ടേ....
കൊള്ളാം നന്നായിരിക്കുന്നു...വീണ്ടും എഴുതുക ഭാവുകങള്‍...!!
hey hw r uuuuu............am frm jeddah....neeeyo?
ReplyDeleteഫോട്ടോ നന്നായിട്ടുണ്ട്.
ReplyDelete