പുണരുന്നു ഞാന്‍ നിന്നോര്‍മകള്‍
തഴുകുന്നിളം തെന്നലായ് നിന്‍-
മൊഴികളെന്നുമെന്‍ കാതിലായ് .
നിന്‍ മിഴിയമ്പുകളേറ്റു-
പ്രണയാര്‍ദ്ര മാക്കുന്നെന്ന ധരങ്ങള്‍.
പ്രിയനേ ..........
നീ എന്റെ പ്രണയം
എന്റേത് മാത്രമായ പ്രണയം.
നിന്നധര പൂക്കള്‍ വിടരുന്നതെനിക്ക് വേണ്ടിയാണ്.
എന്‍ മോഹ പൊയ്കതന്‍ ഒഴുക്ക് നിന്നിലുടെയാണ്. പ്രിയനേ ..........
നീ എന്റെ പ്രണയം
എന്റേത് മാത്രമായ പ്രണയം.
നിന്നധര പൂക്കള്‍ വിടരുന്നതെനിക്ക് വേണ്ടിയാണ്.
നിന്നെ കുറിച്ച വേവലാതികള്‍ എന്നെ പോതിയവേ.............
തളരുന്നു.......ഞാന്‍.
പൊട്ടിച്ചെറിഞ്ഞൊരു താമര തണ്ടുപോല്‍ .
സുര്യകിരണങ്ങള്‍ തഴുകും പുലരിയിലാ തുമഞ്ഞു തുള്ളിപോല്‍
തിളക്കമാണ് നിന്‍ മുഖമെന്റെ മിഴികളില്‍ .
നിനക്കല്ലാ ത്തോരിടമില്ലെന്‍ നെഞ്ചില്‍ ശുന്യമായ്
നിനക്കുള്ള വര്‍ണ്ണമില്ലീ മിഴികളില്‍ .മറ്റൊന്നിനും
നിന്‍ മൊഴിമുത്തുകളാണി കാതില്‍ കേള്‍ക്കും മധു മന്ത്രം .
പ്രിയനേ ..........
നീ എന്റെ പ്രണയം
എന്റേത് മാത്രമായ പ്രണയം
__________________________________________
സാബിറ സിധിക്
____________________
മനോഹരമായൊരു പ്രണയ കവിത...
ReplyDelete..ആശംശകള്‍...
valare nalla varigal... eniyum prathechikkunnu..
ReplyDeleteനല്ല കവിത .
ReplyDeleteബ്ലൊഗും കാണാന്‍ ഭംഗിയുണ്ട്. ഇന്നാണ് ഈ വഴി വരുന്നത്..
ആശംസകള്‍
പ്രണയ കവിത ഇഷ്ട്ടായി
ReplyDeleteഉള്ളിലുള്ള ആ പ്രണയം എന്നും നില നില്‍ക്കട്ടെ..
ആശംസകള്‍..!
ReplyDeleteകവിതക്ക് എന്നെയും എനിക്ക് കവിതയെയും അധികം ഇഷ്ടമല്ല. എന്നാലും പ്രണയം ആണ് പ്രമേയം എന്ന സ്ഥിതിക്ക് ഒരു കമന്റ് ഇടുന്നു.
ReplyDeleteആധുനികപ്രണയം 'പ്രമേഹം'ബാധിച്ചതാണെന് തോന്നുന്നു. മധുരം കൂടുതല്‍ ഉണ്ട്. പക്ഷെ 'ആരോഗ്യം' കുറവാണ്.
Nice..
ReplyDeleteBut try to make it more nice..!
പ്രണയം പോലെ മനോഹരമായ വരികൾ ..ആശംസകൾ..
ReplyDeleteആശംസകള്‍
ReplyDeleteപ്രണയ കവിത ഇഷ്ട്ടായി ..ഇന്നാണ് ഈ വഴി വരുന്നത്..
ReplyDeleteആശംശകള്‍...
കൊട്ടോട്ടിക്കാരന്‍
ReplyDeleteഹംസ
സിനു
Jishad Cronic™
ഇസ്മായില്‍ കുറുമ്പടി
.Faizal Kondotty
ഉമ്മുഅമ്മാർ
ഉമേഷ് പിലിക്കൊട്
lekshmi ..
അഭിപ്രായത്തിനു നന്ദിയോടെ...