മോഹത്തിന്‍ കളിമുറ്റത്തെന്‍
പ്രണയ പൂക്കള്‍ വിരിയുമ്പോള്‍ .മാനസം തേടുന്നു നിന്നെയെന്നും
മധുവൊഴുകും നിന്‍ മൊഴികളെന്‍
കാതുകളില്‍ നിറയുമ്പോള്‍ കണ്ണിലൊരു കവിതയായ്
നീ തെളിയുന്നു......
എന്റെ കണ്ണിലെ പൊന്‍ കനവെ....
തേന്‍ മുത്തു കിലുങ്ങും പോല്‍ നിന്‍ ചിരി
പ്രണയമൊഴുകുമീ നെഞ്ചിനകത്താകെ-
മധു ചാറും മഴയായ് പൊഴിയുന്നു..
നീ യാണെന്‍ ഹൃത്തില്‍ വെണ്ണിലാവേ
നിയാണെന്‍ മോഹം പൊന്‍ കനവേ....
pranayaamrutham... :-)
ReplyDeleteകൊള്ളാം
ReplyDeleteസാബീ ഉഷാറായിട്ടുണ്ട് വരികള്‍,CONDRATZ !
ReplyDeleteസാബീ.... ഈ പ്രണയാമൃതം മധുരതരം. നന്നായിരിക്കുന്നു ട്ടോ.
ReplyDeletesabi nannayittunde eniyum ethu polulla pranayamrthathinayi kathirikkunnu........
ReplyDeleteഎല്ലാവര്ക്കും അഭിപ്രായത്തിനു നന്ദി
ReplyDeleteപ്രണയമുള്ള മനസ്സില്‍ കവിതകള്‍ നിറയുന്നു! നല്ലകവിത .
ReplyDeleteഈ കവിത ഞാനൊന്നു മോഷ്ടിക്കുന്നുണ്ട്.
ReplyDeleteപേടിക്കണ്ട ഭാര്യക്കുള്ള കത്തില്‍ എഴുതാനാ..!!