വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവന്‍ എന്‍റെ അഹങ്കാരമായി മാറിയ നാള്‍ മനസ്സില്‍ ഇന്നും തെളിയുകയാണ്.മനസ്സില്‍ പീലി വിടര്‍ത്തിയ കൌമാര സ്വപ്നങ്ങള്‍ക്ക് കൂട്ടായി എത്തിയ എന്‍റെ കളിത്തോഴന്‍.കൂട്ടു കാരികളുടെ കളിയാക്കല്‍ നിറഞ്ഞ വിവാഹ ദിനം എന്‍റെ കഴുത്തില്‍ ചാര്‍ത്തിയ മഹര്‍ മാലക്കൊപ്പം പെയ്തിറങ്ങിയ സ്നേഹ സമ്മാനങ്ങള്‍.പിന്നീടുള്ള ദിനങ്ങള്‍ അധികം സന്തോഷം ഉള്ളതായിരുന്നു.എഴുത്തിനോടും വായനയോടും അമിതമായ താല്പര്യമുണ്ട് എന്നറിഞ്ഞുകൊണ്ടു വായിക്കാനുള്ള പുസ്തകങ്ങള്‍ അന്ന് തന്നേ എനിക്ക് കൊണ്ടുതന്നു ആദ്യം കൊണ്ട് തന്ന പുസ്തകമായിരുന്നു പാറപ്പുറത്തിന്‍റെ പണിതീരാത്ത വീട്. ശേഷം മാസത്തിലൊരിക്കല്‍ ഒരു പുസ്തകം കണക്കേ ഞാന്‍ വായിച്ചു കൊണ്ടിരുന്നു.
മാധവികുട്ടിയുടെ കഥകള്‍,മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങള്‍,ചുള്ളിക്കാടിന്റെ കവിതകള്‍,ജി ശങ്കരകുരുപ്പിന്റെ ഓടക്കുഴല്‍,പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, ഒ എന്‍ വി യുടെ,ഉജ്ജയിനി,എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റു ചിലരും. ഇങ്ങനേ നീണ്ടു പോകുന്നു.
പിന്നീട് പ്രവാസത്തിന്റെ വിരസതകളിലേക്ക് ചേക്കേറുമ്പോള്‍ എന്നെയും ആ ചിറകില്‍ കൊത്തിയെടുത്ത് സൌദി അറേബ്യയുടെ വിരിമാറിലെത്തുമ്പോഴും കൂട്ടായി അനേകം പുസ്തകങ്ങള്‍.പിന്നീട് നാട്ടില്‍ നിന്നും വരുന്നവരുടെ കൈവശം ഉമ്മച്ചിയും കൊടുത്തു വിടാന്‍ സന്നദ്ധയായി.എല്ലാം എന്‍റെ പ്രിയപെട്ടവന്‍ നേടി തന്ന സൌഭാഗ്യങ്ങള്‍ ഇനിയും ഇനിയും ഞാനാ സ്നേഹപ്പുഴയില്‍ നീരാടി രസിക്കുമ്പോള്‍ എന്‍റെ വായനയും,എഴുത്തും കുട്ടിനുണ്ടാകുമെന്ന പ്രതീക്ഷയോടെ...
എന്‍റെ പ്രിയനായും,കൂട്ടുകാരനായും,കാമുകനായും,പിതാവായും,എന്തെല്ലാമോ എല്ലാം ആയും നീയും എന്‍റെ കുടെ ഉണ്ട് എന്നുള്ള സന്തോഷത്തോടെ ഈ വിവാഹ വാര്‍ഷിക ദിനം നിനക്ക് വേണ്ടി അല്‍പം വരികളില്‍ കുത്തികുറിച്ചൊരു സമ്മാനമായ് നിന്‍റെ സ്വന്തം സാബി...
സാബി ബാവയ്ക്കും പ്രിയനും (പേര് പറഞ്ഞില്ലല്ലോ)വിവാഹ വാർഷികാശംസകൾ.
ReplyDeleteആയുരാരോഗ്യത്തോടെ സുദീര്‍ഘമായ ദാമ്പത്യം നേരുന്നു.
ReplyDeleteതങ്കള്‍ക്കും കുടുംബത്തിനും അയുരാരോഗ്യവും ഐശ്വര്യവും നിറഞ്ഞ സ്നേഹജീവിതം ആശംസിക്കുന്നു
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു...സായിക്കും സായിയുടെ പ്രിയനും നന്മകള്‍ നേരുന്നു...www.rajvengara.blogspot.com,www.birdviews.blogspot.com
ReplyDeleteബാവക്കക്കും സാബിക്കും എന്‍റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷിക ആശംസകള്‍ :)
ReplyDeleteവിവാഹവാര്‍ഷികാശംസകള്‍...
ReplyDeleteഇനിയും ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ നിങ്ങളൊരുമിച്ച് ഇതേ സന്തോഷത്തോടെ സമാധാനത്തോടെ ജീവിതം മുന്നോട്ട് നയിയ്ക്കാനാകട്ടെ എന്നശംസിയ്ക്കുന്നു
ഒരായിരം പൂര്‍ണ്ണ ചന്ദ്രന്‍മാരെക്കണ്ട് നീണാള്‍ വാഴാന്‍ രണ്ടുപേരെയും പടച്ച തമ്പുരാന്‍ അനുഗ്രഹിയ്ക്കട്ടെ...
ReplyDeleteവിവാഹ വാര്‍ഷികാശംസകള്‍ ...
ReplyDeleteവിവാഹവാര്‍ഷികാശംസകള്‍... സന്തോഷത്തോടെ, ഐശ്വര്യത്തോടെ നീണാള്‍ വാഴുക....
ReplyDeleteസാബിയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരുന്നു....
ReplyDeleteഇനിയും ഒരുപാട് വിവാഹവാര്‍ഷികങ്ങള്‍ കൊണ്ടാടാന്‍ ദൈവം തുണക്കട്ടെ..
ReplyDeleteവിവാഹസുദിനാശംസകള്‍..
ReplyDeleteഇനിയും ഒരുപാട് വിവാഹവാര്‍ഷികങ്ങള്‍ കൊണ്ടാടാന്‍ ദൈവം തുണക്കട്ടെ..
ഹഹഹ നേരിട്ട് പറയേണ്ടതും ഒരു പോസ്റ്റ് ആക്കി അല്ലെ?
ReplyDeleteആശംസകള്‍
“വിവാഹവാർഷികാശംസകൾ.....”
ReplyDeleteസാബിക്ക് താതനായ് പ്രിയനായ് ഹരമായ്,
ReplyDeleteകാതര മിഴികള്‍ക്ക് താരമായ് നീണാള്‍,
വാഴട്ടെ ബാവ പ്രാര്ധിചിടുന്നു
ബാവയോടൊപ്പം വാവയും സാബിയും ... .
വിവാഹ ദിനാശംസകള്‍....
വിവാഹവാര്‍ഷികാശംസകള്‍..
ReplyDeleteആശംസകൾ
ReplyDeleteനിങ്ങളുടെ ദാമ്പത്യം സന്തോഷത്തോടെയും സമാധാനത്തോടെയും എന്നും നിലനിൽക്കട്ടെ അതിനു ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ.. ഇഹത്തിലും പരത്തിലും അവന്റെ അനുഗ്രഹം നിങ്ങളിലുണ്ടാകട്ടെ.സകുടുംബം സസന്തോഷം വാണിടട്ടെ....പ്രാർത്ഥനയോടെ... ഉമ്മു അമ്മാർ-
ReplyDeleteതങ്കള്‍ക്കും കുടുംബത്തിനും അയുരാരോഗ്യവും ഐശ്വര്യവും നിറഞ്ഞ സ്നേഹജീവിതം ആത്മാര്‍ഥമായി ആശംസിക്കുന്നു
ReplyDeleteഇനിയും ഒരു നൂറുവർഷം ഇതുപൊലെ പ്രണയിച്ചു ജീവിതം സ്വപ്നതുല്ല്യമായി കഴിയാൻ അനുഗ്രങ്ങൾ ഉണ്ടാകട്ടേ
ReplyDeleteസാബിക്കും ബാവക്കും വിവാഹവാർഷികാശംസകൾ..ഇനിയും എന്നും ഇത് പോലെ സ്നേഹത്തിലും സമാധാനത്തിലും കഴിയാന്‍ ആലാഹു തൗഫീഖ് നല്‍കുമാറാകട്ടെ..പ്രാര്‍ത്ഥനയോടെ ഫൈസു ..
ReplyDelete( لئن شكرتم لأزيدنكم )
വിവാഹവാർഷികാശംസകൾ..
ReplyDeleteവിവാഹവാര്‍ഷികാശംസകള്‍.
ReplyDeleteആദ്യമായാണ് ഇങ്ങിനെയൊരു പോസ്റ്റ് വായിക്കുന്നത്..
ReplyDeleteനന്നായി.
ഇനിയുമിനിയും ഉണ്ടാവട്ടെ സ്നേഹസുരഭില വര്‍ഷങ്ങള്‍..
ഇനിയും വരട്ടെ ഇതേ ക്യാറ്റഗറിയില്‍ പെട്ട നൂറു പോസ്റ്റുകള്‍ !
ReplyDeleteMade for each other. Wish you many many happy returns of day
ReplyDeleteവിവാഹവാര്‍ഷികാശംസകള്‍.
ReplyDeleteവിവാഹ വാര്‍ഷികാശംസകള്‍ ...
ReplyDeleteആശംസകള്‍
ReplyDeleteഅതു ശരി.
ReplyDeleteഅപ്പോൾ ആശംസകൾ!
ആയിരം കാലം മഹരാശ്യാ വാഴ്കമ്മാ.ഉങ്കളുക്ക് എല്ലാ വാഴ്ത്തുക്കളും..........
സാബീ, പായസമൊന്നും വെച്ചില്ലേ വിവാഹ വാര്‍ഷികമായിട്ട്..സാബിയുടെ സുന്ദരന്‍ പുതിയാപിളയെ കണ്ടു...രണ്ടാള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍....
ReplyDeleteസപ്തവര്‍ണങ്ങളാല്‍ ശോഭിതമായ ഒരായിരം ആശംസകള്‍...
ReplyDeletewish you a brightfull happy wedding anniversary
ReplyDeletethanx .
എല്ലാവിധ ഭാവുകങ്ങളും....
ReplyDeleteനിങ്ങൾ രണ്ടാളും ഒരു മനസ്സും രണ്ട് ശരീരവുമായി സുദീർഘം സസുഖം കഴിയാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ…………
ReplyDeleteപ്രാർഥനയോടെ………………………….
വിവാഹ വാര്‍ഷിക ആശംസകള്‍...
ReplyDeleteഇതുപോലെ ഒരു പത്തിരുപത്തിഅഞ്ചു കുട്ടികളുമായി അടിച്ചു പൊളിച്ചു 100 വര്‍ഷം ജീവിക്കട്ടെ എന്‍റെ താത്താ...
സന്തോഷകരമായ ദാമ്പത്യവും, ദീർഘായുസ്സും നിങ്ങൾക്കുണ്ടാവട്ടെ.
ReplyDeleteവിവാഹവാര്‍ഷികാശംസകള്‍
ReplyDeleteസാബിത്താക്കും, ബാവാക്കാക്കും വിവാഹ വാര്‍ഷിക ആശംസകള്‍..
ReplyDeleteചുള്ളന്‍ ബാവാക്കും സാബിക്കും ഒത്തിരി ഒത്തിരി ആശംസകള്‍, കൂടെ പ്രര്‍ത്ഥനകള്‍... :)
ReplyDeleteസാബിക്കും ബാവക്കും വിവാഹമംഗളാശംസകള്‍ നേരുന്നു.. ഒപ്പം ഇനിയും ഒട്ടേറെ വര്‍ഷങ്ങള്‍ നിങ്ങള്‍ക്കൊരുമിച്ച് താണ്ടാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ReplyDeleteപ്രണയസുന്ദരമായ ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...
ReplyDeleteവിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷികാശംസകള്‍ ...
ReplyDeleteസിദ്ദീഖിനും സാബിക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.രണ്ടു പേര്‍ക്കും പടച്ചവന്‍ ദീര്‍ഘായുസ്സ് തരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteവിവാഹ വാര്‍ഷികാശംസകള്‍ ..
ReplyDeleteഅപ്പൊ ഇതും ഇങ്ങിനെ ഒതുക്കിയല്ലേ? .. ഒരു മനപ്പായസമെങ്കിലും ആവാമായിരുന്നു .,ദീര്‍ഘ സുമംഗലീ ഭവ !
ReplyDeleteവിവാഹ വാര്‍ഷികാശംസകള്‍ ...
ReplyDeleteaasamsakal nerunnu
ReplyDeleteവാഷികാശംസകള്‍, സന്തോഷത്തോടെ ദീര്‍ഘകാലം ഒരുമിച്ചു ജീവിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ReplyDeleteവിവാഹ വാര്‍ഷികാശംസകള്‍ ..
ReplyDeleteഈ ഒത്തൊരുമയും സ്നേഹവായ്പും മന്നുഅന്തരങ്ങളോളം നിലനില്‍ക്കട്ടെ..
ReplyDeleteaashamsa pushpangal ningalkkay nerunnu.
ReplyDeleteസൌഭാഗ്യവതീ, ദീർഘസുമംഗലീ ഭവഃ
ReplyDeleteകുറച്ചു വൈകിപ്പോയി.
ReplyDeleteഎല്ലാവിധ ആശംസകളും
മറ്റു ബ്ലോഗര്‍മാരില്‍ നിന്നും വ്യത്യസ്തമായി, കുടുംബ വിശേഷങ്ങള്‍ (ഞാനും എഴുതാറുണ്ട് ട്ടോ) സധൈര്യം എഴുതിയ സാബിക്ക് അഭിനന്ദനം.
ReplyDeleteകൂടെ സ്നേഹം അത് ഇത്ര നന്നായി വരികളില്‍ എഴുതി പ്രിയതമന് സമര്‍പ്പിച്ച ആ നല്ല മനസിന് എന്നും നന്മ ഉണ്ടാവട്ടെ.
ഒരു പാടൊരുപാട് കാലം സന്തോഷത്തോടെ. സമാധാനത്തോടെ, ഈ സ്നേഹം നില നിര്‍ത്തി തുടരട്ടെ എന്നാ ആശംസകളോടെ.....
പ്രാര്‍ഥനയോടെ. ....
വരാൻ വൈകിയെന്നറിയാം, എന്നാലും സ്വീകരിക്കുമല്ലോ എന്റെയും ആശംസകൾ...
ReplyDeleteതാങ്കളുടെ സന്തോഷവും സൌഭാഗ്യങ്ങളും എക്കാലവും നിലനിൽക്കട്ടെ...ആശംസകൾ..
ReplyDeleteഈ വൈകിയ വേളയില്‍ രണ്ടു പേര്‍ക്കും കുടുംബത്തിനും അല്ലാഹു ആയുരാരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ ( ആമീന്‍ ) ഈ സുഹൃത്തിന്‍റെ എല്ലാ വിധ ആശംസകളും
ReplyDeleteThis comment has been removed by the author.
ReplyDeleteഅഭിനന്ദനങ്ങളും ആശിര്‍വാദങ്ങളും അളവറ്റു ഏറ്റുവാങ്ങിയ നിങ്ങളിലേക്ക്
ReplyDeleteഅല്പം വൈകിയാണെത്തുന്നതെങ്കിലും ഈ പൂചെണ്ടിന്‍റെ പരിമളം ഒട്ടും തന്നെ നഷ്ട്ടപ്പെട്ടിരിക്കില്ല എന്ന് കരുതട്ടെ. എല്ലാവിധ ഭാവുകങ്ങളും
ആത്മാര്‍ഥമായി ആശംസിക്കുന്നു
വിവാഹവാര്‍ഷികത്തിന് എല്ലാ ആശംസകളും...
ReplyDeleteവാര്‍ഷികത്തിന്റെ പേര് പറഞ്ഞു പ്രിയനെ, എടാ പോടാ എന്നൊക്കെ വിളിക്കാന്‍ പറ്റുമെന്നും ഇപ്പോഴാ മനസ്സിലായേ...
ഞാന്‍ ഓടി....
ഒത്തിരി വൈകിപ്പോയി, എങ്കിലും ഒത്തിരി ആശംസകൾ നേരുന്നു!!!
ReplyDeleteപക്ഷെ ഒരു കാര്യം എന്‍റെ
ReplyDeleteപ്രിയനായും,കൂട്ടുകാരനായും,കാമുകനായും,പിതാവായും,എന്തെല്ലാമോ എല്ലാം ആയും നീയും എന്‍റെ കുടെ ഉണ്ട്
ഇതില്‍ പിതാവിന്റെ സ്ഥാനം ഒരിക്കലും പ്രിയ തമനു കൊടുക്കരുത്..പിതവിന്നുള്ളത് പിതാവിന്ന് ഭര്‍ത്താവിന്നുള്ളത് ഭര്‍ത്താവിന്ന് നമുക്കൊരിക്കലും പിതാവിനേയും ഭര്‍ത്താവിനേയും ഒരേകണ്ണുകൊണ്ട് കാണാനൊക്കില്ല ആശംസകള്‍
എല്ലാവിധ ആശംസകളും ...സ്നേഹത്തിന്റെ ഭാഷയില്‍ പ്രേമത്തിന്റെ വരികളാല്‍ കുറിക്കപ്പെട്ട ഒരു ഗാനം പോലെ ..
ReplyDelete