വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെള്ളിയാഴ്ച ദിവസം. രാത്രി പന്ത്രണ്ടു മണി. ഇഷാ(രാത്രി നമസ്കാരം) നിസ്കരിച്ച് മനസ്സ് നിറയെ പ്രാര്‍ത്ഥിച്ചു. ശേഷം കിടക്കാനുള്ള ഒരുക്കത്തിലാണ്. അരണ്ട് കത്തുന്ന ബള്‍ബിന്റെ പ്രകാശത്തില്‍ കിടക്കയുടെ അടിയില്‍ വെച്ച ഇക്കയുടെ പുതിയതായി വന്ന കത്ത് പൊട്ടിച്ചു വായിച്ചു. പുറത്ത് കട്ടിയുള്ള ഇരുട്ട്. ഹൈവേ റോഡിലൂടെ ദൂരേക്ക് ചീറി പ്പായുന്ന വാഹനങ്ങളുടെ തിരക്ക്. വാഹനങ്ങളുടെ ശബ്ദമൊഴിച്ചാല്‍ എങ്ങും നിശബ്ദത.
പെട്ടന്നായിരുന്നു പുറത്ത് നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്
ഉടനെ ജാലകം തുറന്നു. താഴെ നിന്ന് ഉമ്മയുടെ പതിയെയുള്ള ഖുര്‍-ആന്‍ പാരായണം കേട്ട് നീട്ടി വിളിച്ചു
“ഉമ്മാ.. .ഉമ്മാ.. ആരോ പുറത്ത് കരയുന്നു”
ഞാന്‍ വീടിന്റെ തട്ടിന് മുകളില്‍ ആയത് കാരണം ഉമ്മ പെട്ടന്നു വിളികേട്ടു. ഉമ്മ വിളികേട്ട ആശ്വാസത്തില്‍ ഞാന്‍ ഞൊടിയില്‍ താഴെ എത്തി.
“ആര് കരയുന്നു എന്നാ നീ പറയുന്നത്....”
“അതെ ഉമ്മാ... റോഡില്‍ നിന്നാണെന്ന് തോന്നുന്നു”
ഉമ്മ വീട്ടു മുറ്റത്തെ ലൈറ്റ് തെളിച്ച് ടോര്‍ച്ചും കയ്യിലെടുത്തു. വീട്ടില്‍ മറ്റുള്ള അംഗങ്ങളും എഴുനേറ്റു. കുറച്ചുപേര്‍ റോഡിലേക്ക് നടന്നു. കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. കരച്ചില്‍ കേട്ടിട്ട് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. ആരാണാവോ........
കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി ഉമ്മ ടോര്‍ച്ച് അടിച്ചു. വെളുത്തു തെളിഞ്ഞ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഇരുട്ടില്‍ നിന്നും ആ മുഖം വെട്ടിതിളങ്ങി. കരഞ്ഞ് വീര്‍ത്ത കണ്ണുകളിലേക്ക് അഴിഞ്ഞ് വീണ മുടിയിഴകള്‍. റോഡിന്റെ അപ്പുറത്തെ പള്ളിയിലേക്ക് കരഞ്ഞു കൊണ്ട് ആ സ്ത്രീ ഓടിക്കയറുന്നു. കരച്ചില്‍ കേട്ട് ചുറ്റുപാടും ഉള്ള ആളുകള്‍ ഓടിയെത്തി. പള്ളിയില്‍ കയറാന്‍ ശ്രമിച്ച അവളെ അകത്തുള്ള മുസ്ലിയാര്‍ തലയില്‍ മുണ്ടില്ലാതെ നീ എങ്ങോട്ടാണ് എന്ന് ഉച്ചത്തില്‍ ദേഷ്യത്തോടെ വിളിച്ചു. പാവം ഭയന്ന പോലെയുണ്ട്. കണ്ടുനിന്ന ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കാനല്ലാതെ റോഡിനപ്പുറം എങ്ങനെ കടക്കും. അതും പള്ളിയങ്കണം. എന്തായാലും ഒന്നുറച്ചു. അവിടെ നില്‍കാന്‍ മുസ്ലിയാര്‍ സമ്മതിക്കില്ല ഇങ്ങോട്ട് ആട്ടി വിടും. അവസാനം അതുതന്നെ സംഭവിച്ചു. മുസ്ലിയാരുടെ കയ്യിലെ തന്ത്രം ഫലിച്ചു. വലിയ ചൂരല്‍ കയ്യിലെടുത്തത് കണ്ടതും അവള്‍ വാഹനങ്ങളെ പോലും നോക്കാതെ റോഡിനു ഇപ്പുറത്തേക്ക് പാഞ്ഞെത്തി. ഞങ്ങളെ കണ്ട് ഉമ്മയുടെ പിന്നില്‍ ഒളിച്ചിരിക്കും പോലെ പതുങ്ങി. ചുവന്ന ബ്ലൌസും ബ്രൌണ്‍ സാരിയും വേഷം. കണ്ടാല്‍ ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന പ്രായം.
ഉമ്മ അവളുടെ കൈകളില്‍ പിടിച്ചു ചോദിച്ചു.
“നീ ആരാ... ന്താ നിനക്ക് പറ്റിയത്....”
മയത്തിലുള്ള ചോദ്യം കേട്ടാവാം അവളുടെ തേങ്ങലുകള്‍ പതിയെ കുറഞ്ഞു. കരച്ചില്‍ കേട്ട് ഓടിവന്ന ആളുകള്‍ ചുറ്റും കൂടി. എല്ലാവരെയും കണ്ട് വീണ്ടും ഭയക്കുന്ന അവള്‍ ഉമ്മയുടെ സമാധാന വാക്കുകളില്‍ ആശ്വസിച്ചു.
അപ്പോഴാണ് നടുക്കുന്ന ആ സത്യം പുറത്ത് വന്നത്. ദൂരെയുള്ള ബന്ധു വീട്ടിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് കയറിയതാണ്. യാത്രയില്‍ അവള്‍ അറിയാതെ ഉറങ്ങിപോയി. അവള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ് വിട്ടതറിയാതെ ഉണര്‍ന്ന അവളെ യാത്രക്കാര്‍ മുഴുവന്‍ ഇറങ്ങിയ ബസ്സിലെ ജീവനക്കാര്‍ ദേഹോപദ്രവം ചെയ്തു. ബസിന്റെ പിന്‍ഭാഗത്തിലൂടെ ഇറങ്ങാന്‍ ശ്രമിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്തപ്പോള്‍ അവളെ ബലാല്‍കാരമായി വാതില്‍ തുറന്നു പുറത്ത് തള്ളി.
തള്ളിവിട്ടത് സിംഹത്തിന്റെ വായിലേക്ക്. അവിടെ ലക്കും ലഗാനുമില്ലാത്ത കുറച്ച് ആളുകള്‍ അവളെ വേണ്ടാതീനം ചെയ്തപ്പോഴാണ് സ്വയം രക്ഷക്കായി അവള്‍ പള്ളിയിലേക്ക് ഓടിയടുത്തത്.
കാലത്തിന്റെ വിരക്തമായ മുഖം മുടിക്കുള്ളില്‍ അഴിഞ്ഞാടുന്ന കശ്മലന്മാര്‍ പാവം പെണ്‍ കൊടിമാരുടെ മാനതിനെന്തു വില കല്പിക്കാന്‍. രാത്രി സമയം അതിക്രമിച്ചാല്‍ പെണ്ണേ നിനക്ക് നിന്റെ വീടാണ് ഉത്തമം എന്ന ഉമാന്റെ വാക്കുകള്‍ ഞങ്ങള്‍ വിലക്കെടുത്തു. ശേഷം അവളെ പുലരുവോളം വീട്ടില്‍ താമസിപ്പിച്ചു. പുലര്‍ച്ചെ അവളുടെ ഉദ്ധേശ സ്ഥലത്തേക്ക് അവള്‍ പറന്നകന്നു. എങ്കിലും ഓര്‍മകളില്‍ മായാതെ അവള്‍ ഇന്നും........
പെട്ടന്നായിരുന്നു പുറത്ത് നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്
ഉടനെ ജാലകം തുറന്നു. താഴെ നിന്ന് ഉമ്മയുടെ പതിയെയുള്ള ഖുര്‍-ആന്‍ പാരായണം കേട്ട് നീട്ടി വിളിച്ചു
“ഉമ്മാ.. .ഉമ്മാ.. ആരോ പുറത്ത് കരയുന്നു”
ഞാന്‍ വീടിന്റെ തട്ടിന് മുകളില്‍ ആയത് കാരണം ഉമ്മ പെട്ടന്നു വിളികേട്ടു. ഉമ്മ വിളികേട്ട ആശ്വാസത്തില്‍ ഞാന്‍ ഞൊടിയില്‍ താഴെ എത്തി.
“ആര് കരയുന്നു എന്നാ നീ പറയുന്നത്....”
“അതെ ഉമ്മാ... റോഡില്‍ നിന്നാണെന്ന് തോന്നുന്നു”
ഉമ്മ വീട്ടു മുറ്റത്തെ ലൈറ്റ് തെളിച്ച് ടോര്‍ച്ചും കയ്യിലെടുത്തു. വീട്ടില്‍ മറ്റുള്ള അംഗങ്ങളും എഴുനേറ്റു. കുറച്ചുപേര്‍ റോഡിലേക്ക് നടന്നു. കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. കരച്ചില്‍ കേട്ടിട്ട് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. ആരാണാവോ........
കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി ഉമ്മ ടോര്‍ച്ച് അടിച്ചു. വെളുത്തു തെളിഞ്ഞ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഇരുട്ടില്‍ നിന്നും ആ മുഖം വെട്ടിതിളങ്ങി. കരഞ്ഞ് വീര്‍ത്ത കണ്ണുകളിലേക്ക് അഴിഞ്ഞ് വീണ മുടിയിഴകള്‍. റോഡിന്റെ അപ്പുറത്തെ പള്ളിയിലേക്ക് കരഞ്ഞു കൊണ്ട് ആ സ്ത്രീ ഓടിക്കയറുന്നു. കരച്ചില്‍ കേട്ട് ചുറ്റുപാടും ഉള്ള ആളുകള്‍ ഓടിയെത്തി. പള്ളിയില്‍ കയറാന്‍ ശ്രമിച്ച അവളെ അകത്തുള്ള മുസ്ലിയാര്‍ തലയില്‍ മുണ്ടില്ലാതെ നീ എങ്ങോട്ടാണ് എന്ന് ഉച്ചത്തില്‍ ദേഷ്യത്തോടെ വിളിച്ചു. പാവം ഭയന്ന പോലെയുണ്ട്. കണ്ടുനിന്ന ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കാനല്ലാതെ റോഡിനപ്പുറം എങ്ങനെ കടക്കും. അതും പള്ളിയങ്കണം. എന്തായാലും ഒന്നുറച്ചു. അവിടെ നില്‍കാന്‍ മുസ്ലിയാര്‍ സമ്മതിക്കില്ല ഇങ്ങോട്ട് ആട്ടി വിടും. അവസാനം അതുതന്നെ സംഭവിച്ചു. മുസ്ലിയാരുടെ കയ്യിലെ തന്ത്രം ഫലിച്ചു. വലിയ ചൂരല്‍ കയ്യിലെടുത്തത് കണ്ടതും അവള്‍ വാഹനങ്ങളെ പോലും നോക്കാതെ റോഡിനു ഇപ്പുറത്തേക്ക് പാഞ്ഞെത്തി. ഞങ്ങളെ കണ്ട് ഉമ്മയുടെ പിന്നില്‍ ഒളിച്ചിരിക്കും പോലെ പതുങ്ങി. ചുവന്ന ബ്ലൌസും ബ്രൌണ്‍ സാരിയും വേഷം. കണ്ടാല്‍ ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന പ്രായം.
ഉമ്മ അവളുടെ കൈകളില്‍ പിടിച്ചു ചോദിച്ചു.
“നീ ആരാ... ന്താ നിനക്ക് പറ്റിയത്....”
മയത്തിലുള്ള ചോദ്യം കേട്ടാവാം അവളുടെ തേങ്ങലുകള്‍ പതിയെ കുറഞ്ഞു. കരച്ചില്‍ കേട്ട് ഓടിവന്ന ആളുകള്‍ ചുറ്റും കൂടി. എല്ലാവരെയും കണ്ട് വീണ്ടും ഭയക്കുന്ന അവള്‍ ഉമ്മയുടെ സമാധാന വാക്കുകളില്‍ ആശ്വസിച്ചു.
അപ്പോഴാണ് നടുക്കുന്ന ആ സത്യം പുറത്ത് വന്നത്. ദൂരെയുള്ള ബന്ധു വീട്ടിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് കയറിയതാണ്. യാത്രയില്‍ അവള്‍ അറിയാതെ ഉറങ്ങിപോയി. അവള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ് വിട്ടതറിയാതെ ഉണര്‍ന്ന അവളെ യാത്രക്കാര്‍ മുഴുവന്‍ ഇറങ്ങിയ ബസ്സിലെ ജീവനക്കാര്‍ ദേഹോപദ്രവം ചെയ്തു. ബസിന്റെ പിന്‍ഭാഗത്തിലൂടെ ഇറങ്ങാന്‍ ശ്രമിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്തപ്പോള്‍ അവളെ ബലാല്‍കാരമായി വാതില്‍ തുറന്നു പുറത്ത് തള്ളി.
തള്ളിവിട്ടത് സിംഹത്തിന്റെ വായിലേക്ക്. അവിടെ ലക്കും ലഗാനുമില്ലാത്ത കുറച്ച് ആളുകള്‍ അവളെ വേണ്ടാതീനം ചെയ്തപ്പോഴാണ് സ്വയം രക്ഷക്കായി അവള്‍ പള്ളിയിലേക്ക് ഓടിയടുത്തത്.
കാലത്തിന്റെ വിരക്തമായ മുഖം മുടിക്കുള്ളില്‍ അഴിഞ്ഞാടുന്ന കശ്മലന്മാര്‍ പാവം പെണ്‍ കൊടിമാരുടെ മാനതിനെന്തു വില കല്പിക്കാന്‍. രാത്രി സമയം അതിക്രമിച്ചാല്‍ പെണ്ണേ നിനക്ക് നിന്റെ വീടാണ് ഉത്തമം എന്ന ഉമാന്റെ വാക്കുകള്‍ ഞങ്ങള്‍ വിലക്കെടുത്തു. ശേഷം അവളെ പുലരുവോളം വീട്ടില്‍ താമസിപ്പിച്ചു. പുലര്‍ച്ചെ അവളുടെ ഉദ്ധേശ സ്ഥലത്തേക്ക് അവള്‍ പറന്നകന്നു. എങ്കിലും ഓര്‍മകളില്‍ മായാതെ അവള്‍ ഇന്നും........
ഹായ് സാബി ..പാവം സൗമ്യയെ ഓര്‍മ്മ വരുന്നു..പിന്നെ മരിച്ചു ജീവിക്കുന്ന അരുണ ഷോണ്‍ബാഗിനെയയൂം ..ഇതൊന്നും വീണ്ടും ആവര്‍ത്തിക്കാതിരുന്നെങ്കില്‍
ReplyDeleteഞാന്‍ ആലോചിക്കുന്നത് ആ പള്ളിയിലെ മുസ്ലിയാരെപ്പറ്റിയാണ്. അയാളും മനുഷ്യനല്ലെന്നുണ്ടോ?. മതം പ്രസംഗിക്കാനുള്ളതല്ല,ജീവിതത്തില്‍ പകര്‍ത്താനുള്ളതാണ്.
ReplyDeleteഭാരതമേ നിന്റെ പെണ്‍ മക്കള്‍
ReplyDeleteഅടുക്കള കാരികള്‍ വീടാം കൂട്ടില്‍
കുടുങ്ങും തത്തമ്മകള്‍ ...വനിതാ
വര്ഷം,അമ്മ വര്‍ഷം നമുക്കിനിയും
ആഘോഷങ്ങള്‍ ബാകി....
മൊയ്തീന്‍ കുട്ടിക്ക പറഞ്ഞ പോലെ ഞാനും ചിന്തിക്കുന്നത് ആ മൊല്ലാക്കയെ പറ്റിയാണ്. ഇവരൊക്കെയാണ്. ഇസ്ലാമെന്ന പാവനമായ മതത്തിനെ ചളിവാരി തേക്കുന്നത്.നമസ്ക്കരിക്കുമ്പോളായാലും ഒരു മനുഷ്യന്റെ ജീവന്‍ അപകടത്തില്‍ പെടുന്നത് കണ്ടുപോയാല്‍ ആ നമസ്ക്കാരം ഉപേക്ഷിച്ചിട്ടായാലും ആ ജീവന്‍ രക്ഷിക്കണമെന്നു പറഞ്ഞ ഇസ്ലാമിന്റെ അനുയായി ആണോ ആ മൊല്ലാക്ക.....കഷ്ടം തന്നെ....
ReplyDeleteമുഹമ്മദ്കുട്ടിയോട് യോജിക്കാന്‍ തന്നെ ഇഷ്ടം. പോസ്റ്റ് നന്നായി. സൌമ, ശാരി അങ്ങിനെ എത്രയോ മുഖങ്ങള്‍..
ReplyDeleteമുന്നേ വന്ന കമന്റുകള്‍ മൊല്ലാക്കയില്‍ ഉടക്കി നിന്നതിനാല്‍ പറയട്ടെ
ReplyDeleteമൊല്ലാക്കയുടെ വിവരമില്ലായ്മയേക്കാള്‍
സമൂഹത്തിന്റെ കാഴ്ച്ചപാടായി വഴിയില്‍ നിന്നും, ബസ്സില്‍ നിന്നും അവള്‍ക്ക് കിട്ടിയ ദുരവസ്ഥയെ ഗൌരവമായി നോക്കിക്കാണൂ..
ഇവിടെ വിവരിച്ച് മൊല്ലാക്കയെ ഒരുവന്‍ ആയി മാത്രം മനസ്സിലാക്കൂ(ഒരു കൂട്ടമാകുമ്പോഴെ അവര്‍ സമൂഹത്തിന്റെ പതിപ്പുകള്‍ എന്ന് പറയാന്‍ പറ്റൂ)
ഇവിടെ സമൂഹത്തിന്റെ(ബസില്‍ നിന്നും വഴിയില്‍ നിന്നും ലഭിച്ച കൂട്ടമായ ആപത്ത്) പെണ്ണിലേക്കുള്ള നോട്ടത്തെ മാത്രമേ പറയാന്‍ ഉദ്ദേശിചുള്ളൂ.
ഒരുവനെ വിട്ട് സമൂഹത്തിലേക്ക് ചിന്തിക്കൂ
എന്താണ് കാര്യം എന്നുപോലും അന്വേഷിക്കാതെ
ReplyDeleteആട്ടിയോടിച്ച ആ മുസ്ല്യാര്‍ മനുഷ്യനാണോ..
സാബീ ആ സ്ത്രീയെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്കായല്ലോ..
ആ കുട്ടി എവിടെയായിരിക്കും എന്നോര്‍ക്കുമ്പോള്‍ ആധിയുണ്ട്
ReplyDeleteപക്ഷെ ആ രാത്രി അപായമൊന്നും സംഭവിക്കാത്ത തണലിനു കീഴില്‍
എത്തിപ്പെട്ടല്ലോ എന്ന സമാധാനവുമുണ്ട്
ഒന്ന് ഒച്ചവെച്ച് കരയാന്‍ പോലുമാവാതെ
ഒടുങ്ങിക്കാണുമെത്രയോ പെണ്‍കൊടികള്‍
കേരളമല്ലേ, എനിക്ക് വലിയ അദ്ഭുതമൊന്നുമില്ല. മറിച്ച് എല്ലാരും സംരക്ഷണം കൊടുക്കുന്നു എന്ന് വായിച്ചാല്‍ ആണ് അത്ഭുതം തോന്നുക.
ReplyDeleteThis comment has been removed by the author.
ReplyDeleteassalamu'alaikum, blogwalking n follow me back ^_^
ReplyDeleteAndyOnline.Net
പരിചയമില്ലാത്ത സ്ഥലത്ത്, ഒറ്റയ്ക്ക് അതും ഉറങ്ങിയും മറ്റും യാത്ര ചെയ്യുക... അപകടത്തിൽ പെടാൻ സാധ്യത കൂടുതൽ ആണ്. പിന്നെ നിസ്സംഗത സമൂഹത്തിന്റെ കൂടപ്പിറപ്പായിരിക്കുകയാണ്.
ReplyDeletesthreeyaayi janichu pooyille....eni anubhavikkuka thanne...kooduthal enthu parayaan....?
ReplyDeleteഎന്ത് പറയാന്‍ എവിടെയും സമൂഹം തന്നെ വില്ലന്‍മാര്‍ ..
ReplyDeleteഅവിടെയും അഭയം ലഭിച്ചില്ലെങ്കിൽ പിന്നെ എവിടെയാണ്?
ReplyDeleteവായിച്ചു ശരിക്കും പേടിച്ചു.
കാലത്തിന്റെ വിരക്തമായ മുഖം മുടിക്കുള്ളില്‍ അഴിഞ്ഞാടുന്ന കശ്മലന്മാര്‍ പാവം പെണ്‍ കൊടിമാരുടെ മാനതിനെന്തു വില കല്പിക്കാന്‍....nallayezhutthukal...
ReplyDeleteഒരു സ്ത്രീ ഒറ്റക്കുരാത്രിയിൽ യാത്ര ചെയ്യുക ,ഇറങ്ങണ്ട സ്ഥലമറീയാതെ ഉറങ്ങിയാത്ര ചെയ്യുക .ഉറങ്ങിയെണിറ്റപ്പോൾ ഇറങ്ങണമെന്നാവിശ്യപ്പെട്ടതിനു ദേഹോപദ്രവംഏല്പിക്കുക. മുല്ലാക്ക ചൂരൽ എടുത്തതും റോഡുമുറിച്ചു കടക്കാൻ പോലും കഴിയാതെ കാഴ്ചക്കാരായി നോക്കിനിന്ന സാബിയുടെയും ഉമ്മായുടെയും അടുത്തേക്കു അവൾ ജീവനോടെ പാഞ്ഞുവരുക . കൊള്ളാം കഥ നന്നായിട്ടുണ്ട് .ഭൂമിയിൽ മനുഷ്യർ ജീവിച്ചിരിക്കുന്നില്ല എന്നു പറഞ്ഞാലും കമാന്റു കിട്ടും സാബി . യാഥാർത്ഥ്യങ്ങൾ പറയാൻ ശ്രമുക്കുക.
ReplyDeleteഈ കലികാലത്ത് തനിയെ യാത്ര ചെയ്ത യുവതി,
ReplyDeleteയാത്രക്കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ച ബസ്സ് ജീവനക്കാര്‍,
ശരണാര്‍ത്ഥിയെ പരിഗണിക്കാത്ത പുരോഹിതന്‍,
ലക്കും ലഗാനുമില്ലാത്ത കാമാര്‍ത്തര്‍...
എല്ലാവരും തെറ്റുകാര്‍ തന്നെ.
(പലപ്പോഴും 'ഒറ്റക്കയന്മാര്‍' ആയ നമ്മളും!!!)
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പ്രത്യേകം കരുതലുള്ളവരും ജാഗ്രതയുള്ളവരും ആവണം സ്ത്രീയായാലും പുരുഷനായാലും.ചുറ്റൂം സംരക്ഷിക്കാന്‍ ആരുമില്ല എന്ന് ഓര്‍ക്കുക.
ReplyDeleteഇനിയുള്ള കാലത്ത് നേഴ്സറിയിലോ സ്കൂളിലോ അയച്ച് അക്ഷരം പഠിപ്പിക്കുന്നതിനും മുന്നെ നമ്മുടെ പെണ്‍കുട്ടികളെ സ്വയം സംരക്ഷണത്തിനുള്ള മാര്‍ഗം പഠിപ്പിക്കണം. കരാട്ടെ സ്കൂളില്‍ നിര്‍ബന്ധവിഷയമാക്കിയാലും കൊള്ളാം. വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ചയെ പോലെ ഉറുമിയും ആയി നാരികള്‍ നടക്കുക.അതോടെ കുറെ 'കശ്മലന്മാരുടെ'എണ്ണം കുറയും.ഭൂമിയോളം ക്ഷമിക്കുന്ന സ്ത്രീ എന്ന ലേബല്‍ വേണൊ? ഏതായാലും ഈപോക്ക് നല്ലതല്ല.
പെണ്ണാണ്..ശ്രദ്ധ,സ്വബോധം,എന്നും വേണം.സുരക്ഷിതയായി ഉറങ്ങാന്‍ കിടക്കുമ്പോഴും,മനസ്സിനെ മുഴുവനായി ഉറക്കാതിരിക്കുക...സ്ത്രീകള്‍ക്ക് സ്വയമില്ലാത്ത ശ്രദ്ധ നമ്മുടെ സമൂഹം നല്‍കില്ലെന്ന് തന്നെയാണ് എന്‍റെ വിശ്വാസം..ഇവിടെ മോല്ലാക്കയെയും,ബസജീവനക്കാരെയും,സാമൂഹ്യ ദ്രോഹികളെയും നേര്‍ക്ക് കൈ ചൂണ്ടുമ്പോള്‍ പിറകിലേക്ക് തിരിഞ്ഞ് ചൂണ്ടുന്നത് വിരലുകള്‍ ആരുടെ നേര്‍ക്കാണ്?
ReplyDeleteഎന്തിരുന്നാലും,ആ പെണ്‍കുട്ടിക്ക് അഭയം നല്‍കിയ നല്ലമനസ്സിനു അഭിനന്ദനങ്ങള്‍...
ഇതു നമ്മുടെ സമൂഹത്തിന്റെ പൊതുവിലുള്ള മനോഭാവമാണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, അതിനോടുള്ള സമൂഹത്തിന്റെ മനോഭാവം...
ReplyDeleteഇതിനെതിരെ ശബ്ദമുയർത്തിയാൽ പോലും സമൂഹം ആരെയും വെറുതെ വിടില്ല.. ഇതിനിടയിൽ ഒരു ‘മുസ്‌ലിയാർ’ വല്ലാതെ വിമർശിക്കപ്പെടുന്നു. അയാളൊരു മുസ്‌ലിയാരായത് കൊണ്ടാവും. പാതിരാത്രിയിൽ ഓടിവന്ന പെണ്ണിന് (അവളാരുമാകട്ടെ)പള്ളിയിലൊ അമ്പലത്തിലൊ അഭയം കൊടുത്താൽ അഭയം കൊടുത്തവരെ മുക്കാലിയിൽ കെട്ടി തല്ലാനും വരുന്നത് നമ്മുടെ സമൂഹം തന്നെയാകും. വായനയിൽ പോസറ്റീവ് കണ്ടെത്താൻ ശ്രമിക്കുന്നത് വായനക്ക് ഊർജ്ജം പകരും
എന്നാണാവോ സ്ത്രീകളുടെ ഈ ദുരവസ്ഥ അവസാനിക്കുക
ReplyDeleteകശ്മലന്‍ എന്ന വാക്കു തന്നെയാണു
ReplyDeleteഞാനും ഉപയോഗിച്ചിരിക്കുന്നതു്. കവിത
അച്ചടിയിലായതിനാല്‍ കൂടുതല്‍ വിവരിക്കാ
നാവില്ല. ഒരു സത്യം മലയാളികളിലേറെ
പേരും ലൈംഗീക മനോരോഗികളാണു്.
നേതാക്കന്മാരടക്കം.
സമൂഹം ചെയ്തത് തെറ്റ് എന്ന് അംഗീകരിക്കുന്നു.ഒപ്പം സ്ത്രീകള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നിരവധി നേരിടുന്നതിനാല്‍ മുങ്കരുതല്‍ ഉണ്ടായിരിക്കണം എന്നും അഭിപ്രായപ്പെടുന്നു.
ReplyDeleteNice article. Well written. Samoohathinte ee mugham namukk ottum aparichithamallallo.
ReplyDeleteഎന്നാണ് നമ്മൾ മാറുക..? ആണായാലും പെണ്ണായാലും അവരോർ അവരെ തന്നെ സൂക്ഷിക്കുക.. ഇത് ഒരു കഥ ആണെങ്കിൽ എനിക്കൊന്നും പറയാനില്ലാ... മറിച്ച് സംഭവമാണെങ്കിൽ സ്ത്രീ കുറച്ച് കൂടെ മുൻ കരുതലെടുക്കണമായിരുന്നൂ...ജാസ്മിക്കുട്ടി അഭിപ്രായത്തിൽ പറഞ്ഞിരിക്കുന്നത് പോലെ, പെണ്ണാണ്.. ശ്രദ്ധ,സ്വബോധം,എന്നും വേണം.സുരക്ഷിതയായി ഉറങ്ങാന്‍ കിടക്കുമ്പോഴും,മനസ്സിനെ മുഴുവനായി ഉറക്കാതിരിക്കുക.. നമ്മുടെ സമൂഹം മാറുന്നത് വരെ..സ്ത്രീ സൂക്ഷിക്കണം
ReplyDeleteഒരു സ്ത്രീക്ക് ഭയലേശമന്ന്യേ സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവസരം നമുക്ക് നമ്മുടെ നാട്ടിൽ സ്വപ്നം കാണാനൊക്കുമോ? ഇത്തരം കാമ വെറിയൻമാർ ഉള്ളിടത്തോളം കാലം? ബസ്സിൽ യാത്ര ചെയ്യവേ ഉറങ്ങിപ്പോയ ഒരു പെണ്ണിനെ സുരക്ഷിതമായി അവൾക്കെത്തേണ്ടിടത്ത് എത്തിക്കുകയാണ് തങ്ങളൂടെ ഉത്തരവാദിത്തമെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ബസ്ജീവനക്കാരെ എന്നാണ് നമുക്ക കണ്ടെത്താനാവുക? സ്ത്രീയുടെ മാനത്തിനും ജീവനും വിലയില്ലാതായിരിക്കുന്നു....എന്തു ചെയ്യാൻ???
ReplyDeleteപിന്നെ മൊല്ലാക്കയുടെ കാര്യം, വിവരമില്ലാത്തവർ സമൂഹ നേതൃത്വത്തിൽ വന്നാലുള്ള അവസ്ഥയാണത്, ഒരു പെണ്ണ് പേടിച്ച് വിറച്ച് സഹായം ചോദിച്ചു കൊണ്ട് ഓടി വരുമ്പോൾ തട്ടമിടാതെയാണോ പള്ളിയിലേക്ക് കയറിവരുന്നതെന്നാക്രോശിച്ച് അവിടെ നിന്നും അവളെ ഇറക്കി വിടുമ്പോൾ... ഈ സമയത്ത് നോക്കേണ്ടത് അവൾ വസ്ത്രം ധരിച്ചിട്ടുണ്ടോ? വുദൂ എടുത്തിട്ടുണ്ടോ എന്നൊന്നുമല്ല..മൊല്ലാക്കയുടെ കാര്യം ...എനിക്കോർമ്മ വരുന്നത്, ഭാര്യ കിണറ്റിൽ വീണപ്പോൾ കബടി നിരത്തി ഇപ്പോൾ അവളെ രക്ഷിക്കേണ്ട സമയനാണോ എന്ന് നോക്കുന്ന ജോത്സ്യന്റെ കഥയാണ്.
നാട്ടിലെ ആ പ്ള്ളിയുടെ അവസ്ത സാബി തന്നെ വിവരിക്കുന്നുണ്ട്..(കണ്ടുനിന്ന ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കാനല്ലാതെ റോഡിനപ്പുറം എങ്ങനെ കടക്കും. അതും പള്ളിയങ്കണം...) ഇവിടെ അതും പള്ളിയങ്കണം എന്നുണ്ട്, എന്തേ പള്ളിയങ്കണത്തിൽ ഒരു സ്ത്രീകൾക്ക് പ്രവേശനമില്ലെന്നോ? അവിടുത്തെ മൊല്ലാക്കയുടെ വിവരദോഷമാണ് സാബിയുടെ ഈ പരാമർഷത്തിൻ കാരണമെന്ന് ഞാൻ മനസ്സിലാക്കുന്നു...
ഒരു സമൂഹത്തിൽ എല്ലാ പുരുഷന്മാരും തെറ്റുകാരായാൽ പിന്നെ ഒരു പെണ്ണിനും ഭൂമിയിൽ ജീവിക്കാനാവുകയില്ല. കഥയിൽ പറയുന്ന സാഹചര്യങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.
ReplyDeleteഒരു മനുഷ്യനും പീടിപ്പിക്കപ്പെടാൻ പാടില്ല....
അതിനുള്ള സാഹചര്യം ഉണ്ടാക്കിയെടുത്തേ പറ്റൂ...
എന്നാണാവോ നമ്മുടെ സമൂഹം ഇനിയും മാറുക ..??
ReplyDeleteജോലി ആവശ്യാര്‍ത്ഥം പലതവണ വിദേശ രാജ്യങ്ങളില്‍ പോകേണ്ടി വന്നിട്ടുണ്ട് ..
പലപ്പോഴും പലയിടത്തും സ്തീകള്‍ നിര്‍ഭയരായി രാത്രിയില്‍ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട് ..
ഒരിക്കല്‍ ഹോന്ക് കോഗ് നഗരത്തില്‍ വഴിതെറ്റിപോയ എന്നെ രാത്രി ഒരു മണിക്ക് ഹോട്ടലില്‍ എത്തിച്ചത് ഒരു വനിതാ ടാക്സി ഡ്രൈവര്‍ ആയിരുന്നു ...
നമ്മുടെ സമൂഹം എന്നാണാവോ സ്ത്രീയെ, സ്ത്രീ ആയി കാണാന്‍ ശീലിക്കുക .........
ഉണക്കകമ്പിൽ സാരി ചുറ്റിക്കൊടുത്താൽ മതി മലയാളിക്ക്.അവന്റെ ലൈംഗിക ദാഹം അതിലെങ്കിലും അവൻ ശമിപ്പിക്കും. സ്വാമി വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയത്തിലേക്ക് ഇനി നമുക്കധികം ദൂരമില്ല.
ReplyDeleteഒരു സമൂഹം മുഴുവനും കാഴ്ചക്കാരായി മാറിനില്‍ക്കുമ്പോള്‍ നന്മയുടെ അവസാനിക്കാത്ത കണിക ഇനിയും ഇവിടെ ഇങ്ങനെ ചില ഹ്രിദയങ്ങളില്‍ ഉണ്ടെന്നു കാണിച്ചുതരുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteകൊട്ടോട്ടിക്കാരാ....അല്പം ക്ഷമിക്ക്, എല്ലാത്തിനും വഴിയുണ്ടാക്കാം, ഇത്തഅരം സംഭവങ്ങളുണ്ടാകുമ്പോൾ വിവേകമാണ് നമ്മെ നിയന്ത്രിക്കേണ്ടത്, വികാരമല്ല...അതായത് ദേഷ്യവും വെറുപ്പുമുണ്ടാകുമ്പോൾ പോലും നമ്മുടെ സംസ്കാരം വിട്ട് കളയരുത്, താങ്കൾ പ്രതിപാതിച്ച ആപേറെടുത്ത നമ്മെ ആരങ്കിലും അഭിസംഭോധന ചെയ്താൽ നമുക്ക് അത് പിടിക്കില്ല, അതുപോലെ സംസ്കാരം വിട്ട്, ദേഷ്യമോ വെറുപ്പോ എന്തു വന്നാലും ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കി മാന്യമായി പ്രതികരിക്കാം...."Defence is not an offence"
ReplyDeleteഇതെല്ലാം ഇപ്പോ സര്‍വ്വ സാധാരണമായിരിക്കുന്നു.
ReplyDeleteഎന്തു പറഞ്ഞിട്ടും, കാര്യമില്ല...
കലികാലം.....
വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും ഒരുപോലെയാണ് നമ്മുടെ നാട്ടില്‍.
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട്.വേദനിപ്പിച്ചു.നന്മയുടെ ഒരു തിരി,അത് എവിടെയെങ്കിലും ഇല്ലാതിരിക്കില്ല.ഈ കഥ(?)അതും ഓര്‍മ്മിപ്പിച്ചു.
നിയമം കർക്കശമല്ലാത്ത ഒരു നാടിന്റെ ശാപമാണിത്. സൌദിയിലേതുപോലെ പൊതുനിരത്തിൽ വച്ച് ലൈംഗികാവയവം ചേദിച്ച് കളയാനുള്ള നിയമം വരണം
ReplyDeleteകുറ്റൂരി, ഞാന്‍ എന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു.
ReplyDeleteok thanks താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ
ReplyDeleteഭാഗ്യം. ഒടുവില്‍ ചെന്നെത്തിയല്ലോ സുരക്ഷിതമായ ഒരിടത്തേക്ക്.
ReplyDeleteഭാഗ്യം കെട്ട അനേകം പെണ്ണുടലുകളുടെ ഒച്ചയില്ലാത്ത
കരച്ചിലുകളാണ് ചുറ്റും. എന്തൊരു ലോകമാണിത്.
ഒരു പെണ്ണിനും രക്ഷയില്ലാത്ത ഒരു കാലത്തെ കഥ.
ReplyDeleteസാബിയുടെ പോസ്റ്റുകള്‍ എല്ലാം വായിക്കുമ്പോള്‍ പെണ്മക്കളുടെ അച്ഛന്‍ മാര്‍ക്കെല്ലാം ഉള്ളില്‍ ഒരു ഭീതിയുടെ നിഴാലാട്ടം
ReplyDeleteനമ്മുടെ സാമൂഹ്യ വെവ്സ്ഥിതി മലീമസമായിരിക്കുന്നു
സമൂഹത്തെ ഒന്നടങ്കം കുറ്റപ്പെടുത്തി... ശരി.. സമൂഹം ഇങ്ങനെയാണെന്നറിയാമായിരുന്നിട്ടും ഒറ്റയ്ക്ക് അതും രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ യാത്ര ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കുന്നതല്ലേ നല്ലത്. അഥവാ അത്യാവശ്യമുള്ള യാത്രയാണെങ്കില്‍ വിശ്വാസയോഗ്യമായ ഒരാളെ കൂടെ കൂട്ടുക. സ്വാതന്ത്ര്യവും സംരക്ഷണവും ഒരേസമയത്ത് കേരളത്തില്‍ ലഭിയ്ക്കുമെന്ന് സ്വപ്നം കൂടെ ആരും കാണേണ്ട. ബാംഗ്ലൂരിനേയും ചെന്നൈയും കാണിച്ച് അവിടുത്തെ പോലെ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞാല്‍ അവിടുത്തെ മാതാപിതാക്കള്‍ ചെയ്യുന്നപോലെ നമ്മളും മക്കളെ കയറൂരി വിടേണ്ടി വരും. അവിടേയും മൂല്യചുതി സംഭവിക്കുന്നത് സംസ്കാരത്തിന് തന്നെ.
ReplyDeleteനന്നായി പറഞ്ഞു... ആശംസകള്‍
എന്താ പറയുക ..കാലത്തിന്റെ മടക്കം ..നല്ലവരും ഉണ്ട് കേട്ടാ...അതെന്നെ
ReplyDeleteഇത്തരം ഉദാഹരണങ്ങള്‍ നിരത്തി സാമാന്യവല്ക്കരിക്കുന്നതിനോട് യോജിക്കുന്നില്ല. പക്ഷെ ഒന്നുണ്ട്; മലയാളിയുടെ കപട സദാചാരം ഭീതിതമായ ഒരു തലത്തില്‍ എത്തി നില്‍ക്കുന്നു!
ReplyDeleteനാട്ടിലെ രാത്രികളിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാകുന്ന ദുരവസ്ഥകളൂടെ ഒരു പരിഛേദനം..!
ReplyDeleteഇത് കേരളത്തിലെ esp: മലബാറില്‍ നടന്നൊരു കഥയോ?? അവിശ്വസനീയം?? യാത്രക്കാര്‍ ഉപദ്രവിക്കുക, മറ്റുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യാതിരിക്കുക.... എന്തോ എനിക്കുള്‍ക്കൊള്ളാന്‍ കഴിയുന്നില്ല സബീ....
ReplyDeleteനാട് ഇത്രക്കും മാറിയോ?!
ReplyDeleteലേബല്‍ അനുഭവം ആണെങ്കിലും ചില പൊരുത്തക്കെടുകള്‍ തോന്നുന്നു. പന്ത്രണ്ടു മണിക്ക് ഇഷാ നമസ്കരിച്ചു.. ഉമ്മ അപ്പോഴും ഖുര്‍ആന്‍ ഓതികൊണ്ടിരിക്കുന്നു..!
ശ്രീകുമാര്‍ പറഞ്ഞ ശിക്ഷാരീതി ഞാന്‍ ജീവിക്കുന്ന സൗദിയിലോന്നും കേട്ടിട്ട് പോലുമില്ല..! എന്തൊരു ഭാവന!
സാബി … ഒരു സംഭവം യാതൊരു കൃത്രിമത്ത്വവുമില്ലാതെ വികാരത്തിന്റെ ഒരംശവും പൊലിയാതെ കൊഴിയാതെ ഇവിടെ വരച്ചു കാണിച്ചതിലും, എല്ലാ വായനക്കാരുടെ മനസ്സിലും വായനയ്ക്കനുസരിച്ച സാബിയുടെ മനസ്സിലെ .. കാഴ്ച്ചയിലെ ചിത്രങ്ങൾ പകർത്തിയതിലും വിജയിച്ചിരിക്കുന്നു , ചുരുക്കി പറഞ്ഞാൽ സാബിയുടെ എഴുത്ത് വിജയിച്ചിരിക്കുന്നു.
ReplyDeleteമൊല്ലാക്കയെ ഞാൻ കുറ്റം പറയില്ല കാരണം അയാൾ പ്രതിനിധാനം ചെയ്യുന്ന മതം പോലും സ്ത്രീകളെ ഇത്ര നികൃഷ്ടമാക്കിയ മതം മറ്റൊന്നുമില്ല , ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ ഇസ്ലാം ഉണ്ടാവുന്നതിന് മുൻപ് തുടങ്ങിയതും മുഹമദ് നബിയും കൂട്ടരും തുടർന്നതുമായൊരു ഏർപ്പാടാണ് ഹനീമത്ത് മുതൽ അഥവാ യുദ്ധ മുതൽ പങ്കിടൽ , യുദ്ധത്തിൽ മരിച്ചു വീഴുന്ന യോദ്ധാക്കളുടെ എല്ലാ സ്വത്തിനും (ഇതിലവരുടെ കുട്ടികളും ഭാര്യമാരും ഉൾപ്പെടും, കുട്ടികളെ അടിമളായും,ഭാര്യമാരെ വെപ്പാട്ടികളായും കൊണ്ടു നടന്നു) ഇങ്ങനെയുള്ള മതത്തിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി, പിന്നെ കാരുണ്യം എന്നൊക്കെ ചുമ്മാ കാടിളക്കുക മാത്രം .
ഗ്രാമങ്ങൾ പട്ടണങ്ങളായി മാറുമ്പോൾ ഗ്രാമീണരായ നമ്മുടെ മനസ്സും പട്ടണത്തിന്റെ സ്വഭാവം കൈവരിക്കും , ഗ്രാമങ്ങളിൽ അയൽവാസിയുടെ വിവക്ഷ എന്നത് 50 വീടുകൾക്ക് ചുറ്റുമാണ് , ഒരു ഗ്രാമത്തിലെ എല്ലാ വീടും അവിടത്തെ എല്ലാ അംഗങ്ങളേയും പരസ്പരം അറിയും എന്നാൽ പട്ടണത്തിൽ സ്വന്തം ഫ്ലാറ്റിനടുത്താര് താമസ്സിക്കുന്നുവെന്ന് പരസ്പരം അറിയില്ല, ഇന്ന് കേരളം പട്ടണങ്ങളിലേക്കുള്ള വികാസത്തിലേക്കാണ് നമ്മുടെയെല്ലാം മനസ്സ് ഇപ്പോഴും ഗ്രാമീണവും അതുകൊണ്ടാണ് പട്ടണങ്ങളിലെ നിത്യ സംഭവങ്ങളെ നമ്മുക്ക് ഉൾകൊള്ളാനാവാത്തത് … സാരമില്ല കാലം ഇതൊക്കെ നമ്മുടെ മനസ്സിനെ പതപ്പെടുത്തി കൊള്ളും , ഇനിയും സൌമ്യമാരും സാബി പറഞ്ഞ കഥയിലെ കഥാപാത്രങ്ങളും ഉണ്ടായികൊണ്ടിരിക്കും അപ്പോൾ നമ്മുക്കിതൊന്നും പുതുമയല്ലാതായി തീരും (ഇറാഖിൽ 2003 ന് മുൻപ് 10 പേർ ഒരുമിച്ച് കൊല്ലപ്പെടുക ഒരു വലിയ വാർത്തയായിരിന്നു എന്നാൽ ഇന്ന് എന്തുകൊണ്ടവിടെ 50 പേർ മരിച്ചില്ലാന്ന് ചിന്തിയ്ക്കുന്നവരാണ് നമ്മൾ ) … കേരളം വികസിക്കട്ടെ !!! സൌമ്യമാർ ഇനിയും ഉണ്ടാവട്ടെ !!! റോഡിൽ കിടന്ന് യുവജനങ്ങൾ ഒരു സഹായവും കിട്ടാതെ ചോര വാർന്ന് മരിക്കട്ടെ … കേരളം വികസിക്കട്ടെ
@വിചാരം said:
ReplyDelete"മൊല്ലാക്കയെ ഞാൻ കുറ്റം പറയില്ല കാരണം അയാൾ പ്രതിനിധാനം ചെയ്യുന്ന മതം പോലും സ്ത്രീകളെ ഇത്ര നികൃഷ്ടമാക്കിയ മതം മറ്റൊന്നുമില്ല , ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ ഇസ്ലാം ഉണ്ടാവുന്നതിന് മുൻപ് തുടങ്ങിയതും മുഹമദ് നബിയും കൂട്ടരും തുടർന്നതുമായൊരു ഏർപ്പാടാണ് ഹനീമത്ത് മുതൽ അഥവാ യുദ്ധ മുതൽ പങ്കിടൽ , യുദ്ധത്തിൽ മരിച്ചു വീഴുന്ന യോദ്ധാക്കളുടെ എല്ലാ സ്വത്തിനും (ഇതിലവരുടെ കുട്ടികളും ഭാര്യമാരും ഉൾപ്പെടും, കുട്ടികളെ അടിമളായും,ഭാര്യമാരെ വെപ്പാട്ടികളായും കൊണ്ടു നടന്നു) ഇങ്ങനെയുള്ള മതത്തിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി, പിന്നെ കാരുണ്യം എന്നൊക്കെ ചുമ്മാ കാടിളക്കുക മാത്രം"
----------------------
'അന്ധന്‍ ആനയെ കണ്ടത്പോലെ' എന്നൊരു ചൊല്ലുണ്ട്.
നല്ല 'വിചാര'ത്തോടെ(മുന്‍ വിധിയോടെയല്ല) താന്കള്‍ പറഞ്ഞ മതം ഒന്ന് പഠിക്കൂ. അതിന്റെ ചരിത്രം പഠിക്കൂ. ജീവനോടെ കുഴിച്ചു മൂടപ്പെട്ടിരുന്ന കാടന്‍ സംസ്കാരത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് ഉന്നതമായൊരു സ്ഥാനം നേടിക്കൊടുത്ത മതമാണ് അത്.
സ്ത്രീകള്‍ക്ക് ആദ്യമായി പിതാവിന്റെ സ്വത്തു അവകാശം നല്‍കിയ മതമാണ് അത്.ഗോത്രങ്ങള്‍ തമ്മില്‍ നിസ്സാര കാര്യത്തിനു ദശകങ്ങള്‍ യുദ്ധം ചെയ്തിരുന്ന സമൂഹത്തെ അതില്‍ നിന്ന് കരകയറ്റിയ ചരിത്രം ആര്‍ക്കും കാണാം.
അതിന്റെ അനുയായികള്‍ക്ക് പലര്‍ക്കും ഇന്ന് മൂല്യച്യുതി വന്നുവെങ്കില്‍ അത് ആ പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പമല്ല. അത് എല്ലാവിഭാഗത്തിലും കാണാന്‍ കഴിയുന്നതാണ്..
(നനഞ്ഞെടം കുഴിക്കുന്ന ഈ 'വിചാരം' വളരെ മോശമാണ്. വിഷയ സംബന്ധിയായ പോസ്റ്റ് വരുമ്പോള്‍ ഇത്തരം കമന്റുകള്‍ ഇടുന്നതാണ് മാന്യത)
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete@-വിചാരം
ReplyDeleteതാങ്കള്‍ അവസരത്തെ നന്നായി ഉപയോഗപ്പെടുത്തി . അഭിനന്ദനങ്ങള്‍. പക്ഷെ ഒരു വാക്ക് താങ്കളുടെ മതം ഏതെന്നു പറഞ്ഞാല്‍ നിരവധി ഇതിനേക്കാള്‍ നീചമായ സംഗതികള്‍ ഞാന്‍ താങ്കള്‍ക്കു പറഞ്ഞു തരാം. സുഹൃത്തെ മതങ്ങളല്ല. അതിനെ വ്യക്തികള്‍ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നിടത്താണ് കാര്യം. അതു വെച്ചു ഒരു മതത്തെയും മോശമാക്കാന്‍ ഞാന്‍ തയ്യാറല്ല.
This comment has been removed by the author.
ReplyDeleteമറ്റൊരു ലിങ്ക് വഴി വന്നതാണ്. അപ്പോൾ ദാ വേറെ എന്തൊക്കെയോ ചർച്ച നടക്കുന്നു..നടക്കട്ടെ..
ReplyDeleteചില ചോദ്യങ്ങൾ ചോദിച്ചോട്ടെ :
ഈ സംഭവം നടന്നത് കേരളത്തിൽ എവിടെയാണ്?
അവിടുള്ള സമൂഹിക സംഘടനകൾ ഈ വിവരം അറിഞ്ഞൊ?
പോലീസ് ഇടപെടൽ?
ആ ബസ് ജീവനക്കാർക്കെതിരെ എന്തെങ്കിലും നടപടി?
ഇനിയും ഇതു പോലുള്ള സംഭങ്ങൾ നടക്കാതിരിക്കാൻ എന്തെങ്കിലും ?
ചുരുക്കി പറഞ്ഞാല്‍ സാബി ആഴ്ചയില്‍ ഒരു പോസ്റ്റെങ്കിലും ഇട്ടിരുന്നതാണ്. അതു “മൊല്ലാക്ക”യും കൂട്ടരും ഇല്ലാതാക്കി.നമുക്കീ ചര്‍ച്ച ഇവിടെ നിര്‍ത്തി അടുത്ത പോസ്റ്റിനായി കാത്തിരിക്കാം.
ReplyDeleteഅതുതന്നെയാണു നല്ലതെന്നാണ് എനിക്കും തോന്നുന്നത്. സബിയുടെ പോസ്റ്റുവായിച്ചിട്ട് എനിക്കു തോന്നിയത് ഞാന്‍ കുറിച്ചു. അതിന്റെ വാലില്‍ വീണ്ടും തൂങ്ങുന്ന ഏര്‍പ്പാട് എനിക്കില്ല. എന്റെ കമന്റിലെ പദപ്രയോഗങ്ങള്‍ മനസ്സിലാകുന്നില്ലെങ്കില്‍ അത് എന്നോടു ചോദിക്കാം, എനിക്ക് വിശദീകരിക്കാന്‍ കഴിയും. സബിയുടെ ഒരു പോസ്റ്റിന് കമന്റുന്നവര്‍ ആ പോസ്റ്റിനു കമന്റുന്നതാണുചിതം. അല്ലാതെ അഭിപ്രായത്തില്‍ തൂങ്ങി മറ്റൊരു വിഷയത്തിലേയ്ക്കെത്തിക്കുന്നത് നല്ല സ്വഭാവമാണെന്ന് അഭിപ്രായമില്ല. അതിനാല്‍ ഈ പോസ്റ്റില്‍ എനിക്ക് ഇനി ഒന്നും പറയാനില്ല. കാരണം ഞാന് സബിയുടെ പോസ്റ്റിനു കമന്റിയതാണ്, അല്ലാതെ മറ്റു സുഹൃത്തുക്കളുടെ ചോരതിളപ്പിയ്ക്കാന് കമന്റിയതല്ല. എന്റെ കമന്റു സംബന്ധിച്ച് മറുപടി ആവശ്യമുള്ളപക്ഷം എന്റെ ബ്ലോഗില്‍ ഞാന്‍ വിശദീകരിച്ചുകൊള്ളാം. ഇവിടെക്കിടന്ന് തല്ലുകൂടിയാല്‍ നല്ല ഉദ്ദേശശുദ്ധിയോടെ ഇവിടെവച്ച ഈ പോസ്റ്റിനെ അവഹേളിക്കലാവും....
ReplyDeletesabukottotty@gmail.com
9400006000
This comment has been removed by the author.
ReplyDeleteഭയചകിതരായ ഒരാളെ രക്ഷിക്കരുത് എന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല.ഗുജറാത്ത് കലാപത്തില്‍ ജീവന് വേണ്ടി കൈകൂപ്പി കെഞ്ചുന്ന കുത്ബുദ്ദീന്‍ അന്‍സാരി (പേര് ശരിയാണോ എന്നൌറപ്പില്ല)നമ്മുടെ മനസ്സിലുണ്ട്.അന്ന് എത്രയോ പേരെ അരിഞ്ഞു തള്ളിയവര്‍ ഇയാളെ വെറുതെ വിട്ടു.ഹൃദയം എന്നൊരു സാധനം ഉണ്ടെങ്കില്‍ ഏതവസ്ഥയിലും ഏത് മതക്കാരേയും ആണായാലും പെണ്ണായാലും രക്ഷിക്കാന്‍ സാധിക്കും.പിന്നെ ഈ സംഭവത്തിന്റെ പേരില്‍ മതത്തെ മുഴുവന്‍ അടച്ചാക്ഷേപ്പിക്കുന്നത് ശരിയല്ല.മതങ്ങള്‍ നല്ലത് കല്‍പ്പിക്കുമ്പോഴും നാം അതിനെ വികലമാക്കി പ്രയോഗിക്കുന്നു എന്നതാണ് സത്യം.
ReplyDeleteThis comment has been removed by the author.
ReplyDeleteമി.ഇസ്മായിൽ താങ്കളെന്ന അന്ധൻ ആനയെന്ന ഇസ്ലാമിനെ കണ്ടത് പോലെ എന്നേ എനിക്ക് പറയാനൊള്ളൂ … താങ്കൾ പാരമ്പര്യമായി താങ്കളുടെ രക്ഷിതാക്കളും പള്ളിയങ്കണത്തിലെ മൌലവിമാരും പറഞ്ഞു തന്ന അവരുടെ വിശ്വാസങ്ങളാണ് താങ്കൾക്ക് ഇസ്ലാം , ഇസ്ലാമിന്റെ ചരിത്രവും ഭൂമി ശാസ്ത്രമൊന്നും എന്നെ പഠിപ്പിയ്ക്കേണ്ട , പഠിയ്ക്കാനും മാത്രം എന്താണ് ഇസ്ലാമിലുള്ളത് ഒരു വ്യക്തിയുടെ ജല്പനങ്ങളും സ്വാർത്ഥമായ കാര്യങ്ങൾക്ക് വേണ്ടി ഇല്ലാ ദൈവത്തെ കൂട്ടുപിടിച്ചതോ . ഇസ്മായിൽ 1400 വർഷങ്ങൾക്ക് മുൻപുള്ള അറേബ്യൻ ചരിത്രങ്ങൾ അറിയുക … മുഹമദിനും 2000 വർഷം മുൻപുള്ള ഹബുറാബിയുടെ ഭരണം ഇതിനേക്കാൾ മികച്ചതായിരിന്നു .. ബി.സി 5000 ൽ നമ്മുക്ക് (ഇന്നത്തെ ബീഹാറിൽ) ഒരു സർവ്വകലാശാല ഉണ്ടായിരുന്നു എന്നൊക്കെയുള്ള അറിവ് കേവലം 1400 വർഷം മുൻപ് ഒരു മുഹമദിനാലാണ് ലോകം ഇത്ര മനോഹരമായത് എന്നൊക്കെ വിശ്വസിക്കണമെങ്കിൽ ഇസ്മായിലിന്റെ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത മണ്ട ആയിരിക്കണം എന്റേത് അതുകൊണ്ട് മോൻ ഇസ്മായിലെ .. ആദ്യം ഇസ്ലാമെന്തന്ന് പഠിച്ച് വാ .. സാബി പറഞ്ഞ കാര്യങ്ങളെ എന്റെ ചിന്താരീതി അനുസരിച്ച് ഞാൻ എഴുതി …
ReplyDeleteഇസ്മായിൽ എന്താണ് പറഞ്ഞത് ? ..സ്ത്രീകൾക്കാദ്യമായി പിതാവിന്റെ സ്വത്തിന്റെ അവകാശം നൽകിയ മതമാണ് ഇസ്ലാമെന്നോ ?… എന്നാൽ മോൻ ശരീഅത്ത് നിയമങ്ങൾ ഒരുവട്ടം കൂടിയൊന്ന് പഠിയ്ക്ക് … ഇല്ലെങ്കിൽ ഇക്കാക്ക പറഞ്ഞു തരാം മോനെ ഇസ്മായിലു … നിനക്ക് രണ്ടു പെൺകുട്ടികൾ മാത്രമാണ് ഉള്ളതെങ്കിൽ ആ സ്വത്ത് നീ അവരുടെ പേരിൽ എഴുതി വെച്ചില്ലെങ്കിൽ നിന്റെ മരണ ശേഷം ആ സ്വത്തിന്റെ നാലിലൊന്ന് നിന്റെ സഹോദരനോ സഹോദര പുത്രന്മാർക്കോ ലഭിയ്ക്കും , എട്ടിലൊന്ന് നിങ്ങടെ ഉമ്മായ്ക്ക് .. ആ ഉമ്മയുടെ അവകാശത്തിൽ നിന്ന് എത്ര മക്കളുണ്ടോ ഉമ്മായ്ക്ക് അവർക്ക് നൽകണം (ഉമ്മാന്റെ മരണ ശേഷം)…. ഇതൊക്കെയൊന്നൂടെ പഠിച്ചതിന് ശേഷം വാ ..
ഇസ്മായിലെ ഞാൻ ആരോപിച്ച ഇസ്ലാമിലെ നീച്ചത്തരങ്ങളെ ഖണ്ഡിച്ചില്ലല്ലോ അതെന്തേ അങ്ങനെയൊന്നും ഇസ്ലാമിലല്ലാന്ന് പറയാത്തൂ … പറയില്ല കാരണം ഇസ്ലാം അത്രയും ദുഷിച്ചൊരു മതമാണ് .
അക്കു സാറെ… ഒരു വിഷയം നമ്മുടെ മുൻപിൽ വന്നാൽ പരമാവധി ആ വിഷയത്തെ മനസ്സിലേക്ക് ആവാഹിച്ചെടുത്ത് അതിനനുസരിച്ച് എഴുതുക എന്നതാണ് എന്റെ ശീലം കൊട്ട് ആർക്കൊക്കെ എപ്പോൾ എന്നൊക്കെ ആ വരികളിലുണ്ടാവും , എനിക്ക് മതമില്ല , ദൈവമില്ല കാരണം നിങ്ങൾ പറയാനുദ്ദേശിച്ചതൊക്കെ എനിക്കറിയാവുന്നതുകൊണ്ട് ….
@-വിചാരം പറഞ്ഞു...
ReplyDeleteഅക്കു സാറെ… ഒരു വിഷയം നമ്മുടെ മുൻപിൽ വന്നാൽ പരമാവധി ആ വിഷയത്തെ മനസ്സിലേക്ക് ആവാഹിച്ചെടുത്ത് അതിനനുസരിച്ച് എഴുതുക എന്നതാണ് എന്റെ ശീലം
@-വിചാരം- തീര്‍ച്ചയായും അങ്ങിനെ തന്നെയാണ് വേണ്ടത്. താങ്കള്‍ക്കു പൂര്‍ണ ബോധ്യമുള്ളതിനെ ഏറ്റവും നല്ല (സഭ്യമായ) ഭാഷയില്‍ പറഞ്ഞോളൂ. ഞാന്‍ എതിരല്ല.
കൊട്ടോട്ടി പറഞ്ഞത് എല്ലാവരും കേട്ടു കാണുമല്ലോ? അതു കൊണ്ട് ഇവിടെ ഈ തര്‍ക്കം ഇനി വേണ്ട. തര്‍ക്കിക്കേണ്ടവര്‍ അദ്ദേഹത്തിന്റെ ഫോണിലോ മെയിലിലോ ആ കൃത്യം നിര്‍വ്വഹിക്കുക. ആ..എല്ലാവരും പിരിഞ്ഞു പോവണം. മാത്രമല്ല ഇതില്‍ ചിലര്‍ക്കു തുഞ്ചന്‍ പറമ്പില്‍ വെച്ചു കാണാനുള്ളതുമാണ്. ഇനി അവിടെയും ഇതു പോലൊരു തര്‍ക്കം വേണ്ട. അപ്പോ സാബി, എഴുത്തു തുടരുക.(ഇനി ഇതൊക്കെ പറയാന്‍ താനാരാണെടോ എന്നെന്നോട് ചോദിക്കാന്‍ ആരും വരരുത്. ഒരു വയസ്സായ കാരണവരാണെന്നു കൂട്ടിക്കോളൂ.)
ReplyDeleteഞാന്‍ ഈ പോസ്റ്റില്‍നിന്ന് തല്‍ക്കാലം എന്റെ ആദ്യകമന്റും കൊണ്ടു പോകുന്നു. അത് കോപ്പിയടിച്ചു പേസ്റ്റിയതിനു ഞാന്‍ ഉത്തരവാദിയല്ല. എന്റെ കമന്റ് ഞാന് ഭദ്രമായി സൂക്ഷിയ്ക്കുന്നുണ്ട്. താമസിയാതെ ഒരു പോസ്റ്റിട്ടുകൊള്ളാം.
ReplyDeleteസബിയുടെ അടുത്ത പോസ്റ്റിനായി കാത്തുകൊണ്ട് തല്‍ക്കാലം വിട...
"പന്നികള്‍, നായ്ക്കള്‍" പോലുള്ള പ്രയോഗങ്ങളൊക്കെ ബൂലോകം എന്ന സര്‍ഗ്ഗ ചേതനയുടെ കളി മുറ്റത്തെ അക്ഷര പൂക്കള്‍ക്കിടയിലെ മുള്ളുകള്‍ ആയി കടന്നു വരുമ്പോള്‍ ബ്ലോഗെഴുത്തു എന്നത് നമ്മുടെ മലീമസമായ സാംസ്ക്കാരിക പരിസരത്തിന്റെ ചെറിയ പതിപ്പാകുന്നു. എന്തും എഴുതാം എന്ന ഈ സൌകര്യത്തെ എന്തും എഴുതി കീറി മുറിക്കുക. നല്ല നമസ്ക്കാരം.
ReplyDeletegood bye
വിചാരത്തിനിത്തിരി വികാരം കൂടുതാണ്, സാബിയുടെ പോസ്റ്റിനു കമന്റിയവർ, അവരവരുടെ കമന്റുകൾ അതിലതിഷ്ടിതമായിരിക്കണം, വിവരമില്ലാതെ ആരെങ്കിലും എന്തെങ്കിലും വിളിച്ചു കൂവി എന്നു കരുതി എതിനെ എതിർക്കാനോ അനുകൂലിക്കാനോ മിനക്കെടേണ്ടതില്ലെ, സാമാന്യം വശളമായ രൂപത്തിൽ വിചാരം കമാന്റിയപ്പോൾ, നല്ലരീതിയിലുള്ള ഒരു മറുപടീയാണ് ഇസ്മാഈൽ നൽകിയത്, എന്നാൽ വിചാരത്തിന്റെ തിരിച്ചുള്ള പ്രതികരണം അല്പം കൂടി തീവ്രതയിലായിപ്പോയി,
ReplyDeleteഅതുപോലെ കൊട്ടോട്ടിക്കാരൻ പറഞ്ഞ ചില വാക്കുകളോട് വിയോചിപ്പുണ്ടാഅയതിനാൽ ഉടനെ തന്നെ ഞാനതിനെ പരാമർഷിച്ച് എഴുതിയിരുന്നു, എന്നാൽ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽകുന്നു എന്നു പറഞ്ഞതോടു കൂടി ഞാൻ പിന്വാങ്ങി, പിന്നെ പലർക്കും പല അഭിപ്രായങ്ങളുണ്ടാകും, മറ്റൊരാളുടെ കമാന്റുകൊണ്ടോ..പോസ്റ്റ് കൊണ്ടോ അതിലൊരുതരത്തിലുള്ള മാറ്റവും വരുത്താൻ സാധിക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.
എനിക്ക് പറയാനുള്ളത്..ഈ ചർച്ച വഴിമാറിപ്പോയതിനാൽ ഇത് ഇവിടെ വെച്ച് നിറുത്തുന്നതായിരിക്കും ആരോഗ്യത്തിനു നല്ലത്...
പിന്നെ സാബീ ഈ കഥ വെറും സാങ്കല്പ്പികമാണോ..അതോ നടന്ന സംഭവമാണോ എന്ന് വ്യക്തമാക്ക്ക്കേണ്ടിയിരിക്കുന്നു...ഇത്രയൊക്കെ തർക്കങ്ങളും ചർച്ചകളും നടന്നിട്ടൂം എന്തെ..സാബി ഒരക്ഷരം ഉരിയാടാത്തേ...? സത്യാവസ്ഥ പ്രദീക്ഷിക്കുന്നു. ചർച്ചകളെ പോസിറ്റീവായി ഉപയോഗിച്ചവർക്ക് ബാവുകങ്ങൾ
വരാൻ അൽപ്പം വൈകി.വായിച്ചു.
ReplyDeleteപതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഒരനുഭവം ആണ് ഇത്. അത് ഞാന്‍ എഴുതി പോസ്റ്റുകയും ചെയ്തു അതിനാണോ ഈ ബഹളങ്ങളൊക്കെ ഉണ്ടായത് വേണ്ടായിരുന്നു. അതില്‍ മതത്തെയും മുസ്ലിയാരെയും ഒന്നും പഴിചാരണ്ട. ബ്ലോഗില്‍ ഒരു പോസ്ടിട്ടാല്‍ അതിന് പിന്നില്‍ ചാടിക്കേറി ഇല്ലാത്ത ഓരോ കാര്യങ്ങള്‍ മെനെഞ്ഞെടുത്ത് ചാടിക്കേറി പറയുന്നതിന് മറുപടി പറയാന്‍ മാത്രം ഞാന്‍ പൊട്ടിയല്ല. വായിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക. ഞാന്‍ ഇനിയും എഴുത്ത് തുടരും നല്ല ആത്മ വിശ്വാസത്തോടെ.
ReplyDeleteഒരു ചോദ്യം ചോദിക്കട്ടെ, ആ സ്ത്രീയെ മുസ്ലിയാര്‍ പള്ളിയില്‍ പിടിച്ചു ഇരുത്തിയാല്‍ അയാളെ സ്ത്രീലംബടനായി ചിത്രീകരിക്കാനും ഈ സമുഉഹം മടിക്കുമോ പിന്നെ ചിലര്‍ എഴുതി രാത്രി പന്ത്രണ്ടു മണിക്ക് ഇഷാ നിസ്കരിച്ചതിനെ കുറിച്ച് എന്തെ രാത്രി പന്ത്രണ്ടിന് ശേഷം ഇഷാ നിസ്കരിക്കാന്‍ പാടില്ലേ..? ഈ ഞാന്‍ ഓതിയ കിത്താബില്‍ അതില്ലാത്തത് കൊണ്ട് ഇനിയും അങ്ങിനെതന്നെ പോകാന്‍ തീരുമാനിച്ചു. എല്ലാ വായനക്കാര്‍ക്കും ഒരുപാട് നന്ദിയോടെ...
കലക്കി മോളേ സാബി,പെണ്‍ കുട്ട്യാളായാല്‍ ഇങ്ങനെ വേണം. ഞാനും ഇശാ കിടക്കാന്‍ നേരത്താണ് നമസ്ക്കരിക്കാറ്. ചിലപ്പോല്‍ 12 മണിയും കഴിഞ്ഞിരിക്കും. ഈ പോസ്റ്റിലേക്കുള്ള കമന്റുകള്‍ ഇനി ക്ലോസ് ചെയ്തു കൂടെ?
ReplyDeleteMohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...ഞാന്‍ ആലോചിക്കുന്നത് ആ പള്ളിയിലെ മുസ്ലിയാരെപ്പറ്റിയാണ്. അയാളും മനുഷ്യനല്ലെന്നുണ്ടോ?. മതം പ്രസംഗിക്കാനുള്ളതല്ല,ജീവിതത്തില്‍ പകര്ത്താ നുള്ളതാണ്.
ReplyDelete---------------------
സാബിബാവ പറഞ്ഞു... മതത്തെയും മുസ്ലിയാരെയും ഒന്നും പഴിചാരണ്ട. ബ്ലോഗില്‍ ഒരു പോസ്ടിട്ടാല്‍ അതിന് പിന്നില്‍ ചാടിക്കേറി ഇല്ലാത്ത ഓരോ കാര്യങ്ങള്‍ മെനെഞ്ഞെടുത്ത് ചാടിക്കേറി പറയുന്നതിന് മറുപടി പറയാന്‍ മാത്രം ഞാന്‍ പൊട്ടിയല്ല.
----------------------------
Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...കലക്കി മോളേ സാബി,പെണ്‍ കുട്ട്യാളായാല്‍ ഇങ്ങനെ വേണം.
എന്താ ഇപ്പോ ഇത്
ReplyDeleteഇനിയിപ്പോ ഞാനും ഈ ആസിഫ് വായും തമ്മില്‍ തല്ലുന്നത് മാലോകര്‍ക്കു കാണണം,ഇത്തിരി പുളിക്കും!.അതിനു വേറെ മുഹമ്മദു കുട്ടിക്ക ജനിക്കണം!
ReplyDeleteഏതായാലും എന്റെ അഭിപ്രായത്തില്‍ മുങ്ങിത്താഴാന്‍ നേരം ഒരു കച്ചിത്തുരുമ്പായി സാബിയുടെ ഉമ്മ ഉണ്ടായല്ലോ. മുസ്ലിയാര്‍ ആ പെണ്ണിനെ പള്ളിയില്‍ കയറ്റിയിരുന്നെങ്കില്‍ അവരെ രണ്ടു പേരെയും വെച്ച് അപവാദം പറയാനായിരിക്കും എല്ലാവര്ക്കും താല്പര്യം. ഈ സമൂഹ മനശാസ്ത്രം എന്നത് പിടി കിട്ടാത്തതാണ്.
ReplyDeleteനല്ല പോസ്റ്റ്.
രാത്രി 12 മണിക്ക് ചീറിപ്പായുന്ന വാഹനങ്ങളുടെ തിരക്ക് !! സംഭവിക്കാം..
ReplyDelete12 മണിക്കും ഉറങ്ങാത്ത വീട് !! സംഭവിക്കാം..
12 മണിക്ക് പള്ളിക്കു കാവൽ നിൽക്കുന്ന മുസ്ലിയാര്..!! സംഭവിക്കാം..
രാത്രി ആയാൽ പേടിയോടെ യാത്ര ചെയ്യേണ്ട സ്ത്രീ കൂളായി ബസ്സിൽ ഉറങ്ങിപോകുന്നു!! സംഭവിക്കാം..
വൈകി വരുന്ന സ്ത്രീകളെ പീഡിപ്പിക്കാനായി കുറച്ചാളുകൾ കാത്തിരിക്കുന്നു !! സംഭവിക്കാം..
പക്ഷെ,
പന്ത്രണ്ടു മണിക്ക് ഏതു പള്ളിയാ തുറന്നിടുക.. ഏത് മൊല്ലാക്കയാൺ ഉറങ്ങാതെ പള്ളിക്ക കാവൽ നിൽക്കുക…. സാധാരണ പള്ളികളുടെ മുൻ (ഇമ്മാം നിൽക്കുന്ന ഭാഗം) വശത്തായിട്ടാണ് പള്ളിയിൽ താമസിക്കുന്നവർക്കുള്ള സൌകര്യം ഒരുക്കാറ്.. അപ്പോൾ മുസ്ലിയാർ താമസിക്കുന്ന റൂമിനെ സമീപ്പിക്കണമെങ്കിൽ പള്ളിക്കകത്ത് കയറിവേണം. 12 മണിക്ക് അടച്ചിടുന്ന പള്ളിയുടെ ഉള്ളിലുള്ള മുസ്ലിയാർ…
ഇനി മുസ്ലിയാർ തുറന്നിട്ട പള്ളിക്ക് കാവൽ നിക്കുകയാണെന്ന് തന്നെ വിചാരിച്ചാൽ തന്നെ, അദ്ദേഹം ഏത് യാഥാസ്തികനാണെങ്കിലും അഭയം ചോദിച്ച് വരുന്നവരുടെ തട്ടത്തിന്റെ ദീനി വശം പറഞ്ഞ് ഓടിച്ച് വിടുമോ? മദ്രസ്സ മുദീരിനെ പോലെ പള്ളിക്കും കാവൽ നിക്കുന്നത് ചൂരലും കൊണ്ടാണോ… ഒരു പിടിത്തവും കിട്ടുന്നില്ല. സമൂഹിക അപചയം മത പണ്ഢിതരെ പിടികൂടിയിട്ടില്ല എന്ന് വാദമില്ല…. പക്ഷെ ഇങ്ങിനെ ഒന്ന്???
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്!!
അതിനെകുറിച്ച സാബിത്ത തന്നെ വിഷധമാക്കിയ സ്ഥിതിക്ക് ഇനിയുമെന്തിനാണൊരു കോലാഹലം...?
ReplyDeleteബെഞ്ചാലി മാഷേ
ReplyDeleteസംഭവിക്കാം സംഭവിക്കാം എന്ന് എണ്ണി പറഞ്ഞിട്ടും ഒരു ശബ്ധം കേട്ടപ്പോ പുറത്ത് വന്ന് നോക്കുകയും അസമയാത്തായതിനാൽ കയ്യിൽ വല്ല വടിയോ മറ്റോ കരുതി എന്നും മാത്രം സംഭവ്യമല്ലെന്ന് കരുതുന്നതെന്തിനു? കഥയിലെ കാമ്പിനെ ഉൾകൊള്ളാതെ അതിലെ വാലുകളിലും ഊഞ്ഞാലുകളിലും ഉള്ള അഭ്യാസത്തിനാണെങ്കിൽ മറുപടിക്ക് എനിക്ക് താൽപര്യമില്ലാ, ഒട്ടും തന്നെ
മാഷിന്റെ വീടിനടുത്തുള്ള പള്ളിയുടെ അതെ ആർക്കിടക്ച്ചർ മാത്രേ പാടുള്ളൂ മറ്റ് പള്ളികൾക്കും എന്നുണ്ടോ റോഡിലേക്ക് കിബിലയായുള്ള പള്ളികൾ എന്താ പാടില്ലേ?
ഓഹ് നോർമലായി ചിന്തിച്ചാൽ പിന്നെ ഈ അഭ്യാസമൊക്കെ എങ്ങിനെ നടത്തുമല്ലേ??
അഭ്യാസമാവാം നല്ല റാമ്പിലാണെങ്ങിൽ മാത്രം. അല്ലങ്കിലത് വെറും കവല സർക്കസ് ആയി മാറാം
Hasif vaയിലൂടെ എത്തിപെട്ടത് ശൂന്യതയിൽ... നിർജീവ വാഗ്വാതത്തിന് വേറെ ഇടം തിരയൂ മാഷേ
എല്ലാം കൂടി വായിച്ചപ്പോ എനിക്ക് ചിരിയാണ് വന്നത് ... കഷ്ടം
ReplyDeleteസോറി, സഹോദരിയുടെ അക്ഷരകൂട്ടങ്ങളെ വിശകലനം ചെയ്യാൻ മാത്രം ഞാൻ വളർന്നിട്ടില്ലായിരുന്നു.
ReplyDeleteഭാവുകങ്ങൾ.
സാബിയുടെ കഥയും തുടര്‍ നാടകങ്ങളും വായിച്ചു.
ReplyDeleteഇവിടെ എന്താണ് വിഷയം?
സാബി തുടക്കത്തിലെ "മുസ്ലിയാര്‍ക്കീട്ടു" ഒന്ന് കൊട്ടിയാണ് തുടങ്ങിയത്.
സംഭവം കോലാഹലമാവുമെന്ന് കണ്ടപ്പോള്‍ പിന്നെ കഥയിലെ കാംബ് അന്വേഷണത്തിന് ഉത്തരവിട്ടു.
പക്ഷേ അപ്പോഴേക്കും പിടുത്തം വിട്ടു പോയി, പിന്നെയത് മത ചിന്തയായി മാറി.
എന്‍തിലും എവിടെയും എവിടെയെങ്കിലുമൊക്കെ കൊട്ടിയിട്ട്, ഞാനൊന്നുമറിഞ്ഞില്ലെ രാമ നാരായണ എന്ന് പറഞ്ഞിട്ടു കാര്യമില്ല.
ഏതായാലും വിഷയം കൊള്ളാം.
ഇന്ന് സമൂഹം ശ്രധിക്കേണ്ട വിഷയം.
എന്താ ഇതിനൊരു പരിഹാരം?
നമ്മള്‍ നന്നാവില്ലെന്നേ.
വിഷയത്തിന്‍റെ പുറകെ പോവാതെ, പിന്നാംബുറങ്ങളില്‍ കമാന്‍റുകളില്‍ കത്തിച്ചു തൂങ്ങിയ ആളുകള്‍ക്ക് ആശംസകള്‍.
വിവരമില്ലാത്തവര്‍ പറയുന്നത് കേട്ട് അതിന് മറുപടി പറയാന്‍ പോയാല്‍ നാമും നമ്മുടെ വിശ്വാസങ്ങളും കൂടെ പോവുകയെ ഉള്ളൂ. വിട്ടു കള.
സാബി, ഇങ്ങനെ ഒരു പോസ്റ്റ് യാദ്രിശ്ചികമായാണ് കണ്ണില്‍ പെട്ടത്.സഹോദരി ഇത് പോസ്റ്റിയ ലക്‌ഷ്യം എന്തായാലും നാം മലയാളികള്‍ നന്നാവൂല .. കണ്ടില്ലേ..ഒരു ഉത്ബുദ്ധ സമൂഹത്തിനു മുന്നില്‍ "മനുഷ്യന്റെ" മനോഭാവം പരിശോധിക്കാന്‍ തന്നെയാണ് നിങ്ങള്‍ ഇത് പോസ്റ്റ് ചെയ്തത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പോസ്റ്റും കമന്റ്സും മുഴുവന്‍ വായിച്ചു. മൊല്ലാക്കയെ വിമര്‍ശിച്ച വിദ്വാന്മാര്‍ പ്രദേശത്തുന്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയാവും കൂടുതല്‍ ചര്ച്ചയാവുക. മൊല്ലാക്ക കഥയില്‍ എത്തിയില്ലായിരുന്നെങ്കില്‍ നാട്ടുകാരും ബസ് ജീവനക്കാരും ..!!
ReplyDeleteവാസ്തവത്തില്‍ ഇവിടെ എന്തായിരുന്നു ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരുന്നത് :ഒരു സ്ത്രീക്ക് അസമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇന്നത്തെ കേരളീയ സാമൂഹിക പരിസരം സുരക്ഷിതമല്ലെന്ന വസ്തുത( കുറ്റവാളികള്‍ സമൂഹം മൊത്തത്തില്‍ :- മീഡിയ , നിയമ പാലകര്‍, അധികാരികള്‍ , നീതിന്യായ വ്യവസ്ഥിതി ) മുഖ്യ കാരണം മൂല്യ വിദ്യാഭ്യാസത്തിന്റെ അഭാവം > നമ്മുടെ കരിക്കുലം ഇത് വരെ അതിന് പാകപ്പെട്ടിട്ടില്ല. ചര്‍ച്ചകള്‍ ഈ വഴിക്ക് നീങ്ങിയിരുന്നെങ്കില്‍..!!
കുറെ നുണകള്‍ എഴുതി വിടുക ..എന്നിട്ട് അതില്‍ രക്ഷകയുടെ വേഷം സ്വയം എടുത്തണിഞ്ഞു ആളാവുക..നിങ്ങളുടെ ഏതു കഥ വായിച്ചാലും മനുഷ്യര്‍ പെണ്ണുങ്ങളെ പീഡിപ്പിക്കാന്‍ നടക്കുകയാണെന്നും ആണുങ്ങള്‍ വീട്ടിലില്ലാത്ത പെണ്ണുങ്ങള്‍ മയക്കുമരുന്നിനും മൊബയില്‍ ഫോണിനും അടിമപെട്ട് മാനം വിറ്റു ജീവിക്കുകയാനെന്നും തോന്നും ..ഈ ചവറുകള്‍ വായിച്ചു വിശ്വസാഹിത്യ മാണെന്ന് പൊക്കി പിടിച്ചു ഒലിപ്പീരിനു കുറെ കെളവ ന്മാര്‍ അടക്കം കുറെ ആരാധകരും ,,ഛെ ഇതൊക്കെ കണ്ടിട്ടാണ് മലയാളികള്‍ അത്ര അധ പതിച്ചു പോയല്ലോന്നു തോന്നുന്നത്
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete:(- nalla post, ellavarum kuttam kandupidikkan midukenmar....
ReplyDeleteവീണ്ടും ഓരോന്നില്‍ തൂങ്ങി അപ്രസക്തമായ ചില വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വീണ്ടും ചിലര്‍ ശ്രമിക്കുന്നു.
ReplyDeleteഎനിക്ക് താല്പര്യമില്ലാത്തതിനാല്‍ തന്നെ അത്തരം വിവാദങ്ങള്‍ക്ക് പിറകെ ഞാനില്ലാ, അതിന് ഒട്ടും സമയവുമില്ലാ
അതിനാല്‍ തന്നെ കുറ്റൂരി യുടെ റ്റോമിനുള്ള രണ്ട് മറുപടിയും, (പേരുണ്ടെങ്കിലും പ്രൊഫൈലില്ലാത്ത)റ്റോമിന്റെ കുട്ടൂരിക്കുള്ള മറുപടി കമന്റും എടുത്തു കളയുന്നു.
പോസ്റ്റുമായി ബദ്ധപെട്ട കമന്റുകള്‍ വായനക്കാര്‍ക്ക് തുടരാം, അവയില്‍ ഞാന്‍ കൈകടത്തില്ലാ.. തീര്‍ച്ച.
അനോണി ഓപഷന്‍ ഒഴിവാക്കിയിട്ടും റ്റോം എന്ന അനോണി എങ്ങനെ ബ്ലോഗില്‍ കമന്റി എന്നറിയുന്നില്ലാ, ഇത്തരം കമന്റുകള്‍ മോഡറേറ്റ് ചെയ്യുന്നതാണ്.